"സഹസ്രാബ്ദവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ru:Милленаризм
(ചെ.)No edit summary
വരി 1:
{{prettyurl|Millenarianism}}
ലോകത്തിനു അദൃശ്യശക്തികളിലൂടെ വലിയ മാറ്റം സംഭവിക്കുമെന്ന വിശ്വാസമാണ്‌ '''സമൂലമാറ്റചിന്താഗതി''' ([[ഇംഗ്ലീഷ്]]:''Millenarianism''). ഈ ചിന്താഗതി വച്ചുപുലർത്തുന്നവർ സമൂലമാറ്റചിന്താഗതിക്കാർ എന്നും അറിയപ്പെടുന്നു. ഇവരിൽ സഹസ്രാണ്ടുവാഴ്ച്ചക്കാർ ([[ഇംഗ്ലീഷ്]]:Millennialism) എന്നറിയപെടുന്ന ചിലർ [[യേശു|ക്രിസ്തുവിന്റെ]] തിരിച്ചുവരവിൽ 1000 വർഷത്തിലൂടെ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഭുമിയിൽ വരുമെന്നും അതിലുടെ ദൈവരാജ്യം ഭൂമിയിൽ സ്ഥാപിക്കപെടുമെന്നും വിശ്വസിക്കുന്നു.
==ചരിത്രം==
[[ക്രിസ്തുമതം|ക്രിസ്തുമതത്തിലെ]] അവസാനകാലഘട്ടവാദികളുടെ പ്രധാന പഠിപ്പിക്കലുകളിൽ ഒന്നാണ് ക്രിസ്തു ഭൂമിയിലേയ്ക്ക് തിരിച്ചുവരുമെന്നും ആ തിരിച്ചുവരവിലൂടെ ഭുമിയിൽ ദൈവരാജ്യം സ്ഥാപിതമാകും എന്നുള്ള വിശ്വാസം.യോഹന്നാന്റെ വെളിപ്പാട് പുസ്തകത്തിൽ നിന്നുള്ള പ്രവചനപ്രകാരം ഈ ഭരണം 1000 വർഷം നിലനിൽക്കും (സഹസ്രാണ്ടുവാഴച്ച).<ref name=rkark>Kark, Ruth "Millenarism and agricultural settlement in the Holy Land in the nineteenth century," in Journal of Historical Geography, 9, 1 (1983), pp. 47-62</ref>
"https://ml.wikipedia.org/wiki/സഹസ്രാബ്ദവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്