"തലപ്പാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox Film | name = തലപ്പാവ് | image = | image size = | alt = | capt...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

00:47, 2 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മധുപാലിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, ലാൽ, അതുൽ കുൽക്കർണ്ണി, ധന്യ മേരി വർഗ്ഗീസ് എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 12 സെപ്റ്റംബർ 2008 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തലപ്പാവ്. നടനും കഥാകൃത്തുമായ മധുപാൽ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണിത്. സിവിക് സിനിമയുടെ ബാനറിൽ സിൽവർ ജൂബിലി സ്റ്റാർ മോഹൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പൌർണ്ണമി റിലീസ് ആണ്.

തലപ്പാവ്
സംവിധാനംമധുപാൽ
നിർമ്മാണംസിൽവർ ജൂബിലി സ്റ്റാർ മോഹൻ
കഥബാബു ജനാർദ്ദൻ
തിരക്കഥബാബു ജനാർദ്ദൻ
അഭിനേതാക്കൾപൃഥ്വിരാജ്,
ലാൽ,
അതുൽ കുൽക്കർണ്ണി,
ധന്യ മേരി വർഗ്ഗീസ്
സംഗീതംഅലക്സ് പോൾ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംഡോൺ മാക്സ്
വിതരണംപൌർണ്ണമി റിലീസ്
റിലീസിങ് തീയതി12 സെപ്റ്റംബർ 2008
രാജ്യം ഇന്ത്യ
ഭാഷമലയാളം

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബാബു ജനാർദ്ദൻ ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
പൃഥ്വിരാജ് ജോസഫ്
ലാൽ രവീന്ദ്രൻ പിള്ള
അതുൽ കുൽക്കർണ്ണി കൃഷ്ണദേവ ശൈവർ
മണിയൻപിള്ള രാജു ശിവൻ പിള്ള
ശ്രീജിത്ത് രവി കരുണൻ
ജഗതി ശ്രീകുമാർ ഗോവിന്ദപിള്ള
സുധീർ കരമന നളിനാക്ഷൻ
ദിനേശ്
ധന്യ മേരി വർഗ്ഗീസ് സാറാമ്മ
രോഹിണി കാർത്യായനി
ഗീത വിജയൻ റോസമ്മ

സംഗീതം

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് ശ്യാം ധർമ്മൻ.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം അഴകപ്പൻ
ചിത്രസം‌യോജനം ഡോൺ മാക്സ്
കല സാലു ജോർജ്ജ്, സാബുറാം
ചമയം പട്ടണം റഷീദ്, പി.എൻ. മണി
വസ്ത്രാലങ്കാരം എസ്.ബി. സതീഷ്
സംഘട്ടനം മാഫിയ ശശി
പരസ്യകല അഡ് ലാബ്‌സ്
നിശ്ചല ഛായാഗ്രഹണം ജയപ്രകാശ് പയ്യന്നൂർ
ലെയ്‌സൻ ഉണ്ണി പൂങ്കുന്നം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=തലപ്പാവ്&oldid=861022" എന്ന താളിൽനിന്ന് ശേഖരിച്ചത്