"ഡയോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pnb:ڈائیوڈ
No edit summary
വരി 6:
== ഡോപ്പിങ് ==
[[പ്രമാണം:Circuit symbol.JPG|ഡയോഡ് - സർക്കീട്ട് ചിഹ്നം|right|thumb]]
സിലികോൺ, ജർമ്മേനിയം എന്നിങ്ങനെയുള്ള അർദ്ധചാലകങ്ങളുടെ ബാഹ്യതമഷെല്ലിൽ നാല്4 [[ഇലക്ട്രോൺ|ഇലക്ട്രോണുകളാണുള്ളത്]]. ഇവയുടെ [[ചാലകത]] വളരെ കുറവാണ്. പൂജ്യം കെൽവിൻ [[താപനില|താപനിലയിൽ]] അർദ്ധചാലകങ്ങളുടെ ചാലകത പൂജ്യം ആണ്. എന്നാൽ അന്തരീക്ഷ ഊഷ്‌മാവിൽ നിന്നും ഊർജ്ജം സ്വീകരിച്ചുകൊണ്ട്‌ ധാരാളം സഹസംയോജക ബന്ധനങ്ങൾ വേർപെടുകയും, ഇലക്ട്രോൺ-ഹോൾ ജോഡികൾ (pair) ഉണ്ടാക്കപ്പെടുകയും ചെയ്യുന്നു. ഇത് ചാലകത വർദ്ധിപ്പിക്കുന്നു. ഇവയുടെ ചാലകത വർദ്ധിപ്പിക്കാനായി പുറത്തു നിന്നു മറ്റു പല ആറ്റങ്ങളെ ചേർക്കുന്ന പ്രക്രിയയാണ് '''ഡോപ്പിങ്'''.
 
=== N ടൈപ്പ് സെമികണ്ടക്ട്രർ ===
"https://ml.wikipedia.org/wiki/ഡയോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്