"ഉപയോക്താവിന്റെ സംവാദം:Vssun" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

329 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎ചില്ലുകൾ: പുതിയ ഉപവിഭാഗം)
പ്രിയ സുനിൽ,</br>
ഒരു സംശയം .[[സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്|ഈ താളിൽ]] സുഹൈറലി എന്ന ഉപയോക്താവ് ചെയ്ത എഡിറ്റുകളിൽ ചില്ലക്ഷരങ്ങൾ ശരിയായിട്ടല്ല കാണപ്പെടുന്നത്. ഇത് പഴയ വേർഷൻ ഫോണ്ട് ഉപയോഗിച്ച് തിരുത്തൽ നടത്തുന്നത് കൊണ്ടാണൊ? അതല്ല ഇത് എന്റെ സിസ്റ്റത്തിലെ ഫോണ്ടിന്റെ പ്രശ്നമാണോ. ഈ ചില്ലക്ഷരങ്ങൾ തിരുത്താൻ മെനക്കെടുന്നതിൽ കാര്യമുണ്ടോ ?--[[ഉപയോക്താവ്:Vicharam|വിചാരം]] 15:18, 29 നവംബർ 2010 (UTC)
 
വനം വകുപ്പിലെ ചിത്രം എന്താണ് സുനിലേട്ടാ മാറ്റിയത്? അത് ഒരു സൂചന ബോർഡിന്റെ ചിത്രം അല്ലേ? --[[ഉപയോക്താവ്:Jayeshj|Jayeshj]] 14:21, 1 ഡിസംബർ 2010 (UTC)
1,319

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/860826" എന്ന താളിൽനിന്ന് ശേഖരിച്ചത്