"സകാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
{{ഉദ്ധരണി|നിങ്ങൾ (യുദ്ധത്തിൽ) നേടിയെടുത്ത ഏതൊരു വസ്തുവിൽ നിന്നും അതിൻറെ അഞ്ചിലൊന്ന്‌ അല്ലാഹുവിനും റസൂലിനും (റസൂലിൻറെ) അടുത്ത ബന്ധുക്കൾക്കും അനാഥകൾക്കും പാവപ്പെട്ടവർക്കും വഴിപോക്കൻമാർക്കും ഉള്ളതാണെന്ന്‌ നിങ്ങൾ മനസ്സിലാക്കുവിൻ. അല്ലാഹുവിലും സത്യാസത്യവിവേചനത്തിൻറെ ദിവസത്തിൽ അഥവാ ആ രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയ ദിവസത്തിൽ നമ്മുടെ ദാസന്റെ മേൽ നാം അവതരിപ്പിച്ചതിലും നിങ്ങൾ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിൽ. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.|20px|20px|''[[ഖുർആൻ|ഖുർആൻ (മലയാളവിവിർത്തനം)]]''|[[അൻഫാൽ|8:41]]}}
 
{{ഉദ്ധരണി|ദാനധർമ്മങ്ങൾ ( നൽകേണ്ടത്‌ ) ദരിദ്രൻമാർക്കും, അഗതികൾക്കും, അതിൻറെ കാര്യത്തിൽ പ്രവർത്തിക്കുന്നവർക്കും ( ഇസ്ലാമുമായി ) മനസ്സുകൾ ഇണക്കപ്പെട്ടവർക്കും, അടിമകളുടെ ( മോചനത്തിൻറെ ) കാര്യത്തിലും, കടം കൊണ്ട്‌ വിഷമിക്കുന്നവർക്കും, അല്ലാഹുവിൻറെ മാർഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌. അല്ലാഹുവിങ്കൽ നിന്ന്‌ നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.|20px|20px|''[[ഖുർആൻ|ഖുർആൻ (മലയാളവിവിർത്തനം)]]''|[[തൗബ|9:60]]}}
 
=== സകാത്തിന്റെ ഉദ്ദേശങ്ങൾ ===
"https://ml.wikipedia.org/wiki/സകാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്