"സംവാദം:തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

258 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ബോട്ട് ചേർക്കുന്നു: {{WP Kerala Places}})
 
മയ്യഴിപ്പുഴ ഇംഗ്ലീഷ് ചാനലെന്ന് അരിയപ്പെട്ടിരുന്നുവെന്നത് ശരിയല്ല. ഏതെങ്കിലും രേഖയിൽ അങ്ങനെ പരാമർശിച്ചതിൻറെയോ വ്യാപകമായി ജനങ്ങൾ ഉപയോഗിച്ചിരുന്നതിൻറെയോ തെളിവുകളുണ്ടോ. ഇല്ലെന്നാണ് തോന്നുന്നത്.
[[User:Mangalat|ഡോ.മഹേഷ് മംഗലാട്ട്]] 05:32, 12 ഏപ്രിൽ 2007 (UTC)
 
 
തലശ്ശേരി എന്ന് ഇങ്ങനെ അല്ല എഴുതൽ
ശ്ശ എന്നിട്ടതിനു ശേഷം േ കൊടുക്കുമ്പോഴല്ലെ അങ്ങനെ വരികയുള്ളൂ?
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/860817" എന്ന താളിൽനിന്ന് ശേഖരിച്ചത്