"ബാങ്ക് ഓഫ് മഹാരാഷ്ട്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ബാങ്ക് ഓഫ് മഹാരാഷ്ട്ര
 
വരി 15:
[[ഭാരതം|ഭാരതത്തിലെ]] ഒരു പൊതുമേഖലാ ബാങ്കാണ് '''ബാങ്ക് ഓഫ് മഹാരാഷ്ട്ര'''.
==നാൾവഴി==
*1935 സെപ്താബർസെപ്റ്റംബർ 16നു ഇന്ത്യൻ കമ്പനീസ് ആക്റ്റിൽ രജിസ്റ്റർ ചെയ്തു.
*1936 ഫെബ്രുവരി 8നു [[പൂണെ]] ആസ്ഥാനമാക്കി പ്രവർത്തനം തുടങ്ങി.
*1938:[[മുംബൈ|മുംബൈയിൽ]] രണ്ടാമത്തെ ശാഖ പ്രവർത്തനമാരംഭിച്ചു.
*1944: ഷെഡ്യൂൾഡ് ബാങ്ക് എന്ന പദവി ലഭിച്ചു.
*1949-1966:പ്രവർത്തനം [[ആന്ധ്രാ പ്രദേശ്]], [[ഗോവ]],[[മദ്ധ്യപ്രദേശ്]] ,[[ഗുജറാത്ത്]] എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.
*1969:മറ്റു 13 ബാങ്കുകൾക്കൊപ്പം ദേശസാൽക്കരിക്കപ്പെട്ടു.[[ദില്ലി|ദില്ലിയിൽ]] [[കരോൾബാഗ്|കരോൾബാഗിൽ]] പ്രവർത്തനമാരംഭിച്ചു.
*1991: [[സ്വിഫ്റ്റ്|സ്വിഫ്റ്റിൽ]] അംഗമായി.
*2010:76ശാഖകൾ കൂടി തുറന്നു.നിലവിൽ ആകെ 1506 ശാഖകൾ
===സാമൂഹ്യപ്രതിബദ്ധത===
പൂണെ,ഔറംഗാബാദ്,നാസിക്,നാഗ്പൂർ,അമരാവതി എന്നിവിടങ്ങളിലായി 5 മഹാബാങ്ക് സ്വയംതൊഴിൽ ട്രൈനിങ് ഇൻസ്റ്റിറ്റ്യൂടുകൾ തുറന്നു.
 
==അവലംബം==
[http://www.bankofmaharashtra.in/ Bank of maharashtra]
"https://ml.wikipedia.org/wiki/ബാങ്ക്_ഓഫ്_മഹാരാഷ്ട്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്