"കന്ദഹാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ka:ყანდაარი; cosmetic changes
വരി 34:
 
[[അശോകൻ|അശോകന്റെ]] ശിലാശാസനങ്ങൾ കന്ദഹാറിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ [[ജലാലാബാദ്|ജലാലാബാദിൽ]] നിന്നും [[ലാഘ്മാൻ]] താഴ്വരയിൽ നിന്നും ലഭിച്ചിട്ടുള്ള ശാസനങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ നിന്ന് കിട്ടിയിട്ടുള്ള ശാസനങ്ങളിൽ [[ഗ്രീക്ക്|ഗ്രീക്കിലും]] [[അരമായ|അരമായയിലും]] എഴുതിയിട്ടുള്ള ദ്വിഭാഷാശാസനങ്ങളാണ്‌. (മറ്റിടങ്ങളിൽ [[പ്രാകൃതം|പ്രാകൃതവും]] അരമായയുമാണ്‌‌). ഇതിൽ നിന്നും പുരാതന അറാകോസിയയിൽ മൗര്യകാലത്ത് ഗ്രീക്ക് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു എന്നു മനസ്സിലാക്കാം<ref name=afghans8/>.
 
ആധുനികകാലത്ത് പഷ്തൂണുകളുടെ ഉയർച്ചയോടെ കന്ദഹാർ നഗരത്തിന്റെ പ്രാധാന്യം വീണ്ടും വർദ്ധിച്ചു. പഷ്തൂണുകളുടെ പ്രമുഖ സാമ്രാജ്യങ്ങളായിരുന്ന [[ഹോതകി സാമ്രാജ്യം|ഹോതകികളും]] [[ദുറാനി സാമ്രാജ്യം|ദുറാനികളും]] കന്ദഹാറിനെ തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്നു.
 
== വാണിജ്യം ==
"https://ml.wikipedia.org/wiki/കന്ദഹാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്