"അലഹബാദ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
(ചെ.) അലഹബാദ് ബാങ്ക്
(വ്യത്യാസം ഇല്ല)

11:24, 1 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് അലഹബാദ് ബാങ്ക്.1865ലാണ് പ്രവർത്തനമാരംഭിച്ചത്. ആസ്ഥാനം കൊൽക്കത്ത ആണ്.

Logo

നാൾവഴി

1865 ഏപ്രിൽ 24ന് അലഹബാദ് ആസ്ഥാനമാക്കി യൂറോപ്പുകാർ സ്ഥാപിച്ചു. ഏറ്റവും പഴക്കമേറിയ ബാങ്കാണ് ഇത്.

  • 1920: പി&ഓ ബാങ്കിങ് കോർപറേഷൻ അലഹാബാദ് ബാങ്കിനെ ഏറ്റെടുത്തു.
  • 1923: വ്യാപാരാവശ്യങ്ങളെ പരിഗണിച്ച് ആസ്ഥാനം കൊൽക്കത്തയിലേക്ക് മാറ്റി.
  • 1969: മറ്റു 13 ബാങ്കുകൾക്കൊപ്പം ദേശസാൽക്കരിക്കപ്പെട്ടു.
  • 1989:യുണൈറ്റഡ് ഇൻഡസ്ട്രിയൽ ബാങ്ക് ലിമിറ്റഡ് അലഹാബാദ് ബാങ്കിൽ ലയിച്ചു.
  • 2006: ഭാരതത്തിനു പുറത്ത് ആദ്യ ഓഫീസ് ചൈനയിൽ പ്രവർത്തനമാരംഭിച്ചു
  • 2007: ആദ്യ വിദേശശാഖ ഹോങ്കോങ്ങിൽ പ്രവർത്തനമാരംഭിച്ചു.

അവലംബം

allahabad bank

"https://ml.wikipedia.org/w/index.php?title=അലഹബാദ്_ബാങ്ക്&oldid=860709" എന്ന താളിൽനിന്ന് ശേഖരിച്ചത്