"ശാന്തിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{വിക്കിവൽക്കരണം}}
[[തിരുവനന്തപുരം|തിരുവനന്തപുര]]ത്തുനിന്നും 22കിലോമീറ്റർ അകലെ [[പോത്തൻ‌കോട്|പോത്തൻ‌കോടാണ്‌]] 1969ൽ [[നവജ്യോതിശ്രീ കരുണാകര ഗുരു]] സ്ഥാപിച്ച '''ശാന്തിഗിരി ആശ്രമം''' സ്ഥിതി ചെയ്യുന്നത്. ആശ്രമത്തിനു മുന്നിലെ പർണ്ണശാലയുടെ നിർമ്മാണം ആരംഭിച്ചത് 2001 സെപ്റ്റംബറിലാണ്. ശാന്തിഗിരി ആശ്രമത്തിൽ വെള്ളത്താമരയുടെ ആകൃതിയിൽ പർണ്ണശാല ഉയർന്നു നിൽക്കുന്നു. 91അടി ഉയരവും 84 അടി ചുറ്റളവുമുള്ള ഈ വെണ്ണകല്ല് മന്ദിരം പൂർണ്ണമായ വിടർന്ന താമരയുടെ രൂപത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സൌധമാണ്. വിരിഞ്ഞതാമരയുടെ മാതൃകയിൽ മുകളിലേക്ക് പന്ത്രണ്ടിതളുകളും , താഴേക്ക് ഒൻപതിതളുകളും. മുകളിലേക്കുള്ള ഇതളിന 41 അടി ഉയരവും,താഴേക്കുള്ള ഇതളിൻ 31 അടി ഉയരവുമായ് ആണ [[താമര]] വിരിഞ്ഞു വരുന്നത് . പർണശാലയ്ക്കുള്ളിൽ ഗുരു സമാധികൊള്ളുന്ന സ്ഥലത്ത് തടിയിൽ താമര മൊട്ടിന്റെ രൂപത്തിൽ ശരകൂടം നിർമ്മിച്ചിട്ടുണ്ട്. 27 അടി ഉയരവും 21 അടി വ്യാസവുമുള്ള ശരകൂടത്തിന്റെ ഉൾവശത്ത് [[പിത്തള]] പതിച്ചിരിക്കുന്നു. ഇതിന്റെ മധ്യത്തിൽ 10 പടികൾക്കു മുകളിലായി സ്വർണ്ണനിർമ്മിത്തമായ ഗുരുരൂപം പ്രതിഷ്ഠിച്ചിരിക്കുന്നു. 2010 സെപ്റ്റംബർ 12 പർണശാല ലോകജനതക്ക ആരാധനക്കായി തുറന്നു കൊണ്ടുത്തു. പ്രസ്തുത കർമ്മതിന്റെ തുടക്കം ഭാരത്തിന്റെ പ്രഥമ വനിത ശ്രീമതി പ്രതിഭാദേവി പാട്ടിൽ നിർവ്വഹിച്ചു.
==ചിത്രശാല==
[[പ്രമാണം:parnasala.jpg]]
<gallery>
[[പ്രമാണം:പർണശാല1.jpg]]
[[പ്രമാണം:parnasala.jpg]]|പർണശാല
[[പ്രമാണം:ശാന്തിഗിരി ആശ്രമം വിദൂരദൃശ്യംjpg]]
[[പ്രമാണം:പർണശാല1.jpg]]|പർണശാല
 
[[<!--പ്രമാണം:ശാന്തിഗിരി ആശ്രമം വിദൂരദൃശ്യംjpg]]വിദൂരദൃശ്യം.jpg-->
[http://en.wikipedia.org/wiki/Santhigiri ശാന്തിഗിരിആശ്രമം English ]
</gallery>
 
==പുറമെ നിന്നുള്ള കണ്ണികൾ==
[http://%20www.santhigiriashram.org ശാന്തിഗിരിആശ്രമം]
*[http://en%20www.wikipediasanthigiriashram.org/wiki/Santhigiri ശാന്തിഗിരിആശ്രമം English ]
[[വർഗ്ഗം:ആശ്രമങ്ങൾ]]
 
"https://ml.wikipedia.org/wiki/ശാന്തിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്