"ഫലകത്തിന്റെ സംവാദം:ക്രിസ്തുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
സുവിശേഷം എന്ന പദമാണ്, സന്ദേശം എന്നതിനേക്കാൾ കൂടുതൽ ഉത്തമം -സിജോ
:ശരിയാണ്, പക്ഷേ എവിടെയാണ് സന്ദേശം എന്ന പദം ഉപയോഗിച്ചിരിക്കുന്നതെന്നും കൂടെ പറയാമോ?. കൂടാതെ താങ്കൾ '''ക്രിസ്ത്യാനി''' എന്ന പദം ഫലകത്തിൽ ഉപയോഗിച്ചത് ഞാൻ നീക്കം ചെയ്തു. കാരണം ദൈവശാസ്ത്രം എന്ന തലകെട്ടിനതു ചേർന്നതല്ല, കൂടാതെ അങ്ങനെയൊരു ലേഖനം എഴുതപെട്ടിട്ടുമില്ല. ആശംസകളൊടെ--[[User:സ്നേഹശലഭം|സ്നേഹശലഭം]]''':'''<font color="green" style="font-size: 70%">[[User talk:സ്നേഹശലഭം|സം‌വാദം]]</font> 07:57, 1 ഡിസംബർ 2010 (UTC)
 
ക്രിസ്ത്യാനിത്വം എന്ന വാക്ക് മലയാളത്തിൽ ഉപയോഗിക്കുന്നതായി കാണുന്നില്ല. ക്രൈസ്തവം എന്നാണ് പള്ളികളിൽ ഉപയോഗിക്കാറ്. [[ഉപയോക്താവ്:Rojypala|Rojypala]] 08:49, 1 ഡിസംബർ 2010 (UTC)
"https://ml.wikipedia.org/wiki/ഫലകത്തിന്റെ_സംവാദം:ക്രിസ്തുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ക്രിസ്തുമതം" താളിലേക്ക് മടങ്ങുക.