"ഭൂപരിഷ്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
| title = agrarianrelation
| url=http://www.firstministry.kerala.gov.in/agrarianrelation.htm
| accessdate = 30 November 2010 }} ]</ref> കൈവശഭൂമിക്ക് പരിദി നിശ്ചയിക്കുക , പാട്ടവ്യവസ്ഥകൾ റദ്ദാക്കുക , എല്ലാ കുടിയാൻമ൪ക്കും കുടിയായ്മ അവകാശവും സ്ഥിരാവകാശവും നൽകുക , ഒഴിപ്പിക്കൽ പൂ൪ണ്ണമായി തടയുക , കുടിയാന്റെ കൈവശഭൂമിയുടെ ജന്മാവകാശം വാങ്ങുന്നതിന് കുടിയാന് അവകാശം ലഭ്യമാക്കുക , ഭൂമിയില്ലാത്ത ക൪ഷകതൊഴിലാളികൾക്കും ഹരിജന , ഗിരിജനങ്ങൾക്കും മിച്ചഭൂമി വിതരണം ചെയ്യുക , ജന്മിത്വം അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന വകുപ്പുകൾ ഉണ്ടായിരുന്നു . 1957 ഡിസംബറിൽ പ്രസിദ്ധപ്പെടുത്തിയ ഈ ബില്ലിൽ ഒരു അഞ്ചംഗ കുടുംബത്തിന് 15 ഏക്കർ ഇരുപ്പൂ നിലമോ 22.5 ഏക്കർ ഒരുപ്പൂ നിലമോ 15 ഏക്കർ പറമ്പോ 30 ഏക്കർ തരിശുഭൂമിയോ ആണ് കൈവശം വെക്കാൻ അനുവദിച്ചിരുന്നത് . കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം അഞ്ചിൽ കൂടുതലാണെങ്കിൽ , ആകെ ഭൂമി 25 ഏക്കർ കവിയാത്ത വിധത്തിൽ , കൂടുതലുള്ള ഓരോ അംഗത്തിനായും ഓരോ ഏക്കർ ഭൂമി കൈവശം വയ്ക്കുകയും ചെയ്യാം . മേൽപരിധികളിലും കൂടുതലാണ് ഭൂമിയെങ്കിൽ സർക്കാർ നഷ്ടപരിഹാരം നൽകി അധികമുള്ള ഭൂമി ഏറ്റെടുത്ത് അർഹരായവർക്ക് വിതരണം ചെയ്യും . തോട്ടങ്ങളെ ബില്ലിൽ നിന്നും ഒഴിവാക്കിയിരുന്നു . ബിൽ നിയമസഭ പാസ്സാക്കി ബിൽ രാഷ്ട്രപതിക്കയച്ചെങ്കിലും 1959 ലെ വിമോചന സമരത്തെത്തുടർന്ന് മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തി .
 
 
വരി 61:
 
 
ഇതിനെത്തുടർന്ന് , രാഷ്ട്രപതി നി൪ദ്ദേശിച്ച ഭേദഗതികൾ നിയമസഭ അതേപടി പാസാക്കിയില്ല . രാഷ്ട്രപതിയുടെ നി൪ദ്ദേശത്തിന് പല ഭേദഗതികളും വരുത്തിയതിനുശേഷമാണ് കേരള നിയമസഭ അത് അംഗീകരിച്ചത് . അപ്രകാരം ഭേദഗതി ചെയ്യപ്പെട്ട കാ൪ഷികബന്ധനിയമം രാഷ്ട്രപതിയുടെ ഒപ്പോടുകൂടി 1961ജനുനരി 21ആം തിയ്യതി നിയമമായി. ഇതാണ് കേരളത്തിലെഐക്യകേരളത്തിലെ ആദ്യത്തെ ഭൂപരിഷ്കരണ നിയമം.
 
 
വരി 74:
 
 
1961ഡിസംബറിൽ സുപ്രിംകോടതി ഒരു വിധിപ്രകാരം , കാസ൪ക്കോട് ഹോസ്ദു൪ഗ് താലൂക്കുകൾ [[റയട്ടുവാരിറയത്ത് വാരി |റയട്ടുവാരിറയത്ത് വാരി പ്രദേശങ്ങളായതുകൊണ്ട്]] കേരള കാ൪ഷികബന്ധനിയമം അവിടെ അസാധുവാണെന്ന് പ്രഖ്യാപച്ചു. അതിനെതുട൪ന്നുളവായ പരിത;സ്ഥിതിയെ നേരിടുന്നതിന് , കേരള കാ൪ഷികബമന്ധനിയമത്തിലെ കുടിയായ്മ സ്ഥിരത , മര്യാദപാട്ടം പാട്ടബാക്കി തുടങ്ങിയ വകുപ്പുകൾ ഉൾക്കൊള്ളുന്ന ഒരു ഓ൪ഡിനൻസ് , ആ ഭാഗങ്ങളിലേക്ക് മാത്രം ബാധകമാക്കികൊണ്ട് കേരള ഗവൺമെൻറ് പുറപ്പെടുവിച്ചു . പ്രസ്തുത ഓ൪ഡിനൻസ് ( Kerala Ryotwari tenants and Kudikidappukars ordinance ) പിന്നീട് 1962 ഡിസംബറിൽ കേരളനിയമസഭ അംഗീകരിക്കുകയും നിയമമാക്കുകയും ചെയ്തു.
 
 
വരി 81:
=== '''കേരളഭൂപരിഷ്കരണനിയമം''' ===
 
കാ൪ഷികബന്ധനിയമം റദ്ദാക്കിയതിനെ തുട൪ന്നുണ്ടായ വമ്പിച്ച പ്രതിഷേധത്തെത്തുടർന്ന് , 1963-ൽ [[ആർ . ശങ്കർ]] മന്ത്രിസഭയുടെ കാലത്ത് , കാ൪ഷികബന്ധനിയമത്തിന് പകരം , കൃഷിക്കാ൪ക്കെതിരായി പല മാറ്റങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് , [[കേരള ഭൂപരിഷ്കരണ നിയമം (Kerala Land Reforms Act, 1963)]] എന്ന പേരിൽ [[കേരള നിയമസഭ]] ഒരു പുതിയ നിയമം പാസാക്കി . 1964-ലെ 1-ആം നിയമം എന്നു പറയുന്ന പ്രസ്തുത നിയമം ,1964-ലെ 17-ആം ഭരണഘടനാ ഭേദഗതി മുഖേന ഭരണഘടനയുടെ 9 ആം പട്ടികയിൽപ്പെടുത്തി സംരക്ഷിക്കുകയും ചെയ്തു. കൃഷിക്കാരുടെ താൽപര്യത്തിനെതിരായ പല വകുപ്പുകളും പ്രസ്തുത നിയമത്തിൽ ഉണ്ടെങ്കിലും , മൊത്തത്തിൽ അത് കേരളത്തിൽ ഒരു ,സാമൂഹ്യ സാമ്പത്തിക വിപ്ലവത്തിന്റെ നാന്ദിയായിരുന്നു.
 
 
"https://ml.wikipedia.org/wiki/ഭൂപരിഷ്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്