"അരാം പ്രഥമൻ കെഷീഷിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: de, fr, it, pl, sv
വരി 2:
[[File:Aram I Keshishian.jpg|thumb|പരിശുദ്ധ അരാം പ്രഥമൻ കെഷീഷിയൻ ബാവയും ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ [[ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ |ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവയും]]]]
 
[[ഓറിയന്റൽ ഓർത്തഡോക്സ് സഭ|ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ]] സ്വയംശീർ‍ഷകസഭകളിലൊന്നായ [[അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം|കിലിക്യാ അർമീനിയൻ ഓർത്തഡോക്സ് സഭയുടെ]] കാതോലിക്കോസാണു് '''പരിശുദ്ധ ആരാം കെഷീഷിയാൻ ബാവ'''. കാതോലിക്കോസേറ്റ് ഓഫ് ദ ഗ്രേറ്റ് ഹൗസ് ഓഫ് കിലിക്യാ (അർമീനിയൻ‍: Կաթողիկոսութիւն Հայոց Մեծի Տանն Կիլիկիոյ ) എന്നും അറിയപ്പെടുന്ന [[അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം|അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ]] ആസ്ഥാനം 1930 മുതൽ ലെബാനോനിലെ ബെയ്റൂട്ടിനടുത്തുള്ള അന്തേലിയാസാണു്.
 
[[അർമീനിയൻ ഓർത്തഡോക്സ് സഭ|അർമീനിയൻ ഓർത്തഡോക്സ് സഭയിലെ]] ഒരു വിഭാഗം കൂടിയാണു് കിലിക്യാ സിംഹാസനം. കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസിനു് സമ്പൂർണ സ്വയംഭരണാവകാശമുണ്ടെങ്കിലും സംയുക്ത അർമീനിയൻ ഓർത്തഡോക്സ് സഭയിൽ മുപ്പനുസരിച്ചു് രണ്ടാം സ്ഥാനമാണു്.
== ജീവിതരേഖ ==
ബെയ്‌റൂട്ടിൽ 1947-ൽ ജനിച്ച അരാം കെഷീഷിയാൻ 1980ൽ എപ്പിസ്കോപ്പയായി. 1995 ജൂലൈ ഒന്നിന്‌ കിലിക്യയിലെ 45-ആമത്തെ കാതോലിക്കോസായി സ്‌ഥാനാരോഹണം ചെയ്‌തു.
 
ബെയ്‌റൂട്ടിൽ 1947-ൽ ജനിച്ച അരാം കെഷീഷിയാൻ 1980ൽ എപ്പിസ്കോപ്പയായി. 1995 ജൂലൈ ഒന്നിന്‌ കിലിക്യയിലെ 45-ാമത്തെ കാതോലിക്കോസായി സ്‌ഥാനാരോഹണം ചെയ്‌തു. [[സഭകളുടെ ലോക കൗൺസിൽ]] (ഡബ്ലിയു. സി. സി.) മോഡറേറ്ററായി രണ്ടു തവണ അതായതു് 15 വർഷം (1991 - 2006) പ്രവർത്തിച്ചു. ഈ സ്‌ഥാനത്തെത്തുന്ന ആദ്യത്തെ ഓർത്തഡോക്‌സുകാരനും ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയുമായിരുന്നു അദ്ദേഹം. ഈ സ്‌ഥാനത്തേക്ക്‌ ഒരാൾ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യമായിട്ടായിരുന്നു.
 
ലെബനോനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിൽ ബാവ പ്രമുഖ പങ്കു വഹിച്ചു. ലോക മത മ്യൂസിയം ഫൗണ്ടേഷൻ, സമാധാനത്തിനു വേണ്ടിയുള്ള ലോക മത സംഘടന എന്നിവയുടെ പ്രസിഡന്റും ആണ്‌ ബാവ.
== കേരളത്തിൽ ==
 
സഹോദരീ സഭാതലവനായ ഓർത്തഡോക്സ്[[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓർത്തഡോക്സ്‌ പരമാദ്ധ്യക്ഷൻപൗരസ്ത്യ സഭയുടെ]] പരമാദ്ധ്യക്ഷനായിരുന്ന പൗരസ്ത്യ കാതോലിക്കോസ് [[ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ |പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവയുടെ]] ക്ഷണ പ്രകാരം 2010 ഫെഫെബ്രുവരി 24 മുതൽ 28 വരെ പരിശുദ്ധ ആരാം കെഷീഷിയാൻ ബാവ കേകളത്തിൽ[[കേരളം|കേരളത്തിൽ]] സന്ദർശനം നടത്തി.
 
== അവലംബം ==
"https://ml.wikipedia.org/wiki/അരാം_പ്രഥമൻ_കെഷീഷിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്