"ഡാൻ ബ്രൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 45:
 
== ചലച്ചിത്രരംഗം ==
“ദ് ഡവിഞ്ചി കോഡ്” 2006-ൽ അതേ പേരിൽ ചലച്ചിത്രമായി. റോൺ ഹോവാറ്ഡ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ റ്റോം ഹാങ്ക്സ് നായകനായി. നോവലിന്റെ ജനപ്രീതിയെത്തുടർന്ന് വൻപ്രതീക്ഷയോടെ പുറത്തിറങ്ങിയ സിനിമ പക്ഷേ നിരൂപക പ്രശംസ നേടുന്നതിൽ പരാജയപ്പെട്ടു. 2006ലെ ഏറ്റവും മോശം സിനിമകളിലൊന്നായി വിലയിരുത്തപ്പെട്ട ഡവിഞ്ചി കോഡ് പക്ഷേ ആഗോളതലത്തിൽ 750 ദശലക്ഷം ഡോളർ വരുമാനമുണ്ടാക്കി.<ref>
http://www.boxofficemojo.com/movies/?id=davincicode.htm
</ref> മറ്റൊരു നോവലായ ഏഞ്ചത്സ് ആൻഡ് ഡീമൺസ് ചലച്ചിത്രമാക്കാനുള്ള2009-ൽ പ്രാരംഭഅതേ ചർച്ചകൾപേരിൽ പുരോഗമിക്കുന്നുണ്ട്ചലച്ചിത്രമായി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഡാൻ_ബ്രൗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്