"യോനായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പഴയനിയമം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 1:
{{പഴയനിയമം}}
[[തനക്ക്|എബ്രായ ബൈബിളിന്റേയും]] [[പഴയനിയമം]] എന്നു [[ക്രിസ്തുമതം|ക്രിസ്ത്യാനികൾ]] വിളിക്കുന്ന ലിഖിതസമുച്ചയത്തിന്റേയും ഭാഗമായ ഒരു ഗ്രന്ഥമാണ് '''യോനായുടെ പുസ്തകം'''. ദൈർഘ്യം കുറഞ്ഞ 12 പ്രവചനഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിൽ അഞ്ചാമത്തേതായാണ് മിക്കവാറും [[ബൈബിൾ]] സംഹിതകളിൽ ഇതിന്റെ സ്ഥാനം. പുരാതന ഇസ്രായേലിലെ രണ്ടാം ജെറൊബോവാം രാജാവിന്റെ വാഴ്ച (ക്രി.മു. 786-746) പശ്ചാത്തലമായുള്ള<ref>2 [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാർ]] 14:25</ref> ഈ കഥ എഴുതപ്പെട്ടത് യഹൂദരുടെ [[ബാബിലോണിയ|ബാബിലോണിലെ]] പ്രവാസത്തിനു ശേഷം ക്രി.മു. 5-ആം നൂറ്റാണ്ടിന്റെ അവസാനത്തിലോ, 4-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ആയിരിക്കണം.<ref>[http://books.google.com.au/books?id=goq0VWw9rGIC&pg=0CCsQ6AEwAA#v=onepage&q=%22the%20book%20belongs%20to%20the%20late%20fifth%20or%20early%20fourth%20centuries%20b.c.e.%22&f=false Mercer Bible Dictionary, "Book of Jonah"]</ref>{{സൂചിക|൧}} ഏറെ കൗതുകകരമായ വ്യാഖ്യാനചരിത്രമുള്ള ഈ രചന, ജനപ്രീതിനേടിയ കുട്ടിക്കഥകൾ വഴി പ്രചരിച്ചു. പശ്ചാത്തപിക്കുന്ന ജനതയ്ക്ക് മാപ്പു നൽകാനുള്ള [[ദൈവം|ദൈവത്തിന്റെ]] സന്നദ്ധതയെ ഉദാഹരിക്കുന്ന യോനായുടെ കഥപുസ്തകം [[യഹൂദർ|യഹൂദർക്ക്]], പ്രായശ്ചിത്തദിനമായ യോം കിപ്പറിലെ സായാഹ്ന ശുശ്രൂഷക്കൊടുവിൽ വിടവാങ്ങൽ വായനയാണ്.<ref>[http://www.ujc.org/page.aspx?id=32951] United Jewish Communities (UJC), "Jonah's Path and the Message of Yom Kippur."</ref>
 
==ഉള്ളടക്കം==
"https://ml.wikipedia.org/wiki/യോനായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്