"ഇരിക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
 
== പേരിനു പിന്നിൽ ==
ഇരിക്കൂർ പുഴ പഴയ കോട്ടയം താലൂക്കിന്റെയും,ചിറക്കൽ താലൂക്കിന്റെയും അതിരായിരുന്നു.പുഴയുടെ ഇരു കരയിലും താമസിച്ചു വരികയായിരുന്ന ജനങ്ങളിൽ ഒരു സഹവർത്തിത്വം ഉണ്ടാവുകയും അതിൽ നിന്നും ഈ സ്ഥലത്തിനു ഇരിക്കൂർ എന്നഹകരണ പേരു ലഭിക്കുകയും ചെയ്തു.''ഇരു കര ഊര്‌'' എന്നത് ലോപിച്ചാണ്‌ ഇരിക്കൂർ ഉണ്ടായത്.കാട്ടിൽ വനവാസത്തിനു പോയ ശ്രീരാമനെ സഹോദരനായ ഭരതൻ സന്ദർശിച്ചത് ഇവിടെവച്ചാണെന്നും ഇരുവരുടെയും ‘കൂറിന്റെ ഊരാ‘യതിനാൽ ഇരിക്കൂർ എന്നു വിളിക്കുന്നുവെന്നും ഐതിഹ്യം.
=== പ്രധാന ആരാധനാകേന്ദ്രങ്ങൾ ===
# [[മാമാനം മഹാദേവി ക്ഷേത്രം]]
# നിലാമുറ്റം മഖാം
 
== അതിരുകൾ ==
കിഴക്ക് [[പടിയൂർ ഗ്രാമപഞ്ചായത്ത്]],പടിഞ്ഞാറ് [[മലപ്പട്ടം]] പഞ്ചായത്തും,വടക്ക് [[ശ്രീകണ്ഠാപുരം]] പഞ്ചായത്തും,തെക്ക് വശത്ത് ഇരിക്കൂർ പുഴയും ആണ്‌. [[ആയിപ്പുഴ]] അടുത്ത സ്ഥലമാണ്.
"https://ml.wikipedia.org/wiki/ഇരിക്കൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്