"അലക്സാണ്ടർ ഫ്ലെമിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
}}
 
[[പെൻസിലിൻ]] കണ്ടുപിടിച്ചതു വഴി [[വൈദ്യശാത്രം|വൈദ്യശാത്രത്തിലെ]] [[ആന്റിബയോട്ടിക്ക്]] വിപ്ലവത്തിനു തുടക്കം കുറിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞനാണ് '''അലക്സാണ്ടർ ഫ്ലെമിങ്''' ([[ഓഗസ്റ്റ് 6]], [[1881]] - [[മാർച്ച് 11]], [[1955]]). ഇരുപതാം നൂറ്റാണ്ടിലെ 100 മഹദ്വ്യക്തിത്വങ്ങളിൽ ഒരാളായി ടൈം മാസിക തിരഞെടുത്തത് ഫ്ലമിങ്ങിനെ ആണ്. 1945-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിനും അദ്ദേഹം അർഹനായി.<ref name=lesprixnobel>{{cite web | author= Karl Grandin, ed. | title=Alexander Fleming Biography | url=http://nobelprize.org/nobel_prizes/medicine/laureates/1945/fleming-bio.htm | work=Les Prix Nobel | publisher=The Nobel Foundation | year=1945 | accessdate=2008-07-24}} {{Dead link|date=September 2010|bot=H3llBot}}</ref>സിഫിലിസ്, ക്ഷയം മുതലായ അസുഖങ്ങൾക്കെതിരായി ഉള്ള ഏറ്റവും ഫലപ്രദമായ ഔഷധം ആണ് പെനിസിലിൻ.
സിഫിലിസ്, ക്ഷയം മുതലായ അസുഖങ്ങൾക്കെതിരായി ഉള്ള ഏറ്റവും ഫലപ്രദമായ ഔഷധം ആണ് പെനിസിലിൻ.
 
== ജനനവും വിദ്യാഭ്യാസവും ==
Line 51 ⟶ 50:
 
1955 മാർച്ച് 11നു ഹൃദയാഘാതത്തെത്തുടർന്ന് അലക്സാണ്ടർ ഫ്ലെമിങ് മരണമടഞ്ഞു.
==അവലംബം==
{{reflist}}
 
 
"https://ml.wikipedia.org/wiki/അലക്സാണ്ടർ_ഫ്ലെമിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്