"അലക്സാണ്ടർ ഫ്ലെമിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
}}
 
[[പെൻസിലിൻ]] കണ്ടുപിടിച്ചതു വഴി [[വൈദ്യശാത്രം|വൈദ്യശാത്രത്തിലെ]] [[ആന്റിബയോട്ടിക്ക്]] വിപ്ലവത്തിനു തുടക്കം കുറിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞനാണ് '''അലക്സാണ്ടർ ഫ്ലെമിങ്''' ([[ഓഗസ്റ്റ് 6]], [[1881]] - [[മാർച്ച് 11]], [[1955]]). ഇരുപതാം നൂറ്റാണ്ടിലെ 100 മഹദ്വ്യക്തിത്വങ്ങളിൽ<ref name="attributed discovery"> ഒരാളായി ടൈം മാസിക തിരഞെടുത്തത് ഫ്ലമിങ്ങിനെ ആണ്. 1945-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിനും അദ്ദേഹം അർഹനായി.<ref name=lesprixnobel>{{cite web | author= Karl Grandin, ed. | title=Alexander Fleming Biography | url=http://nobelprize.org/nobel_prizes/medicine/laureates/1945/fleming-bio.htm | work=Les Prix Nobel | publisher=The Nobel Foundation | year=1945 | accessdate=2008-07-24}} {{Dead link|date=September 2010|bot=H3llBot}}</ref>
സിഫിലിസ്, ക്ഷയം മുതലായ അസുഖങ്ങൾക്കെതിരായി ഉള്ള ഏറ്റവും ഫലപ്രദമായ ഔഷധം ആണ് പെനിസിലിൻ.
 
== ജനനവും വിദ്യാഭ്യാസവും ==
 
[[1881]] [[ഓഗസ്റ്റ് 6]]-ന് [[സ്കോട്ട്ലണ്ട്|സ്കോട്ട്ലൻഡിലെ]] [[അയർ]] (Ayr) എന്ന ഗ്രാമത്തിൽ അലക്സാണ്ടർ ഫ്ലെമിങ് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഒരു കപ്പൽ കമ്പനിയിൽ ക്ലാർക്കായി ഫ്ലെമിങ് [[ലണ്ടൻ|ലണ്ടനിലെത്തി]]. ജോലിയുപേക്ഷിച്ചു മെഡിസിൻ ‍പഠനത്തിനു ചേർന്നു.<ref name="Notable Names Database">{{cite web | title=Alexander Fleming Biography | url=http://www.nndb.com/people/696/000091423/ | accessdate=2010-04-11}}</ref>
 
ജീവശാസ്ത്രരംഗത്ത് ആവേശകരമായ ഗവേഷണങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. [[ലൂയി പാസ്ചർ]] വികസിപ്പിച്ച വാക്സിനേഷൻ വിദ്യ വൈദ്യശാസ്ത്രരംഗത്തു വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കി. ജർമ്മൻ ശസ്ത്രജ്ഞനായ [[റോബർട്ട് കോച്ച്]] [[ആന്ത്രാക്സ്|ആന്ത്രാക്സിൻറെയും]] [[ക്ഷയം|ക്ഷയരോഗത്തിൻറെയും]] കാരണം കണ്ടെത്തി. ഓരോ രോഗവും പ്രത്യേകം പ്രത്യേകം മൈക്രോബുകളാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചു.
"https://ml.wikipedia.org/wiki/അലക്സാണ്ടർ_ഫ്ലെമിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്