"യോനായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==വിലയിരുത്തൽ==
യോനായുടെ പുസ്തകത്തിനു പുറത്ത്പുറമേ [[തനക്ക്|എബ്രായ ബൈബിളിലെ]] [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലുംപുസ്തകവും]] (14:25) യോനാ എന്നൊരു പ്രവാചകൻപ്രവാചകനെ പരാമർശിക്കപ്പെടുന്നുണ്ട്പരാമർശിക്കുന്നുണ്ട്.{{സൂചിക|൨}} എന്നാൽ ക്രി.മു. എട്ടാം നൂറ്റാണ്ടു പശ്ചാത്തലമായുള്ള ആ പ്രവാചകനുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവമാണ് യോനായുടെ പുസ്തകത്തിലുള്ളതെന്നു കരുതുന്ന [[ബൈബിൾ]] പണ്ഡിതന്മാർ ഇന്നു ചുരുക്കമാണ്. ദൈവനീതിയുടെയും സാർവലൗകികതയും ദൈവകാരുണ്യത്തിന്റെ വലിപ്പവും ചിത്രീകരിക്കുന്ന ഐതിഹ്യമോ ഗുണപാഠകഥയോ ആയി ഇതിനെ കരുതുന്നവരാണ് യഹൂദ, ക്രിസ്തീയ പാരമ്പര്യങ്ങളിൽ പെട്ട ഇന്നത്തെ മിക്കവാറും വ്യാഖ്യാതാക്കൾ.<ref>"ആത്മീയസത്യങ്ങൾ പ്രകടിപ്പിക്കനായി [[പഴയനിയമം|പഴയനിയമത്തിലുള്ള]] ഒരന്യാപദേശമോ ഗുണപാഠകഥയോ ആയാണ് മിക്കവാറും പണ്ഡിതന്മാർ ഇന്ന് ഇതിനെ വിലയിരുത്തുന്നത്" Jonah, Introduction, A Commentary on the Holy Bible by various writers, Edited by J.R. Dummelow</ref> കഥയുടെ വിശദാംശങ്ങൾ പലതും ഇതിനു തെളിവായി ചൂണ്ടിക്കണിക്കപ്പെട്ടിട്ടുണ്ട്: നിനവേ നഗരം നടന്നു താണ്ടാൻ മൂന്നു ദിവസം വേണ്ടി വരുന്നതും, ഒരു രാത്രി കൊണ്ടു പടർന്നു പന്തലിക്കുന്ന ചെടിയും, മനുഷ്യരോടൊപ്പം ചാക്കുടുത്ത് ഉപവസിക്കുന്ന വളർത്തു മൃഗങ്ങളും എല്ലാം ഇതിനെ കല്പിതകഥയായി കാട്ടിത്തരുന്നു.<ref name = "jewish"/>
 
 
"https://ml.wikipedia.org/wiki/യോനായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്