"യോനായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
{{കുറിപ്പ്|൨|}} ക്ലാസിക്കൽ യഹൂദപാരമ്പര്യം യോനായുടെ ചരിത്രത്തിൽ വിചിത്രമായ പല കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട്. ഏലിയാ പ്രവാചകൻ പുനരുജ്ജീവിപ്പിച്ചതായി [[ബൈബിൾ|ബൈബിളിലെ]] [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാരുടെ ഒന്നാം പുസ്തകം]] 17-ആം അദ്ധ്യായത്തിൽ പറയുന്ന സറേഫാത്തിലെ വിധവയുടെ മകനായിരുന്നു യോനാ എന്ന കഥ അതിന്റെ ഭാഗമാണ്.<ref>കേംബ്രിഡ്ജ് ബൈബിൾ സഹകാരി (പുറം 209)</ref>
 
{{കുറിപ്പ്|൩|}} "The....the dubious prophet whose sole concern was his reputation for accuracy of prediction or a restriction of divine compassion to Israel"<ref name = "oxford"/>
 
==അവലംബം==
"https://ml.wikipedia.org/wiki/യോനായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്