"യോനായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
 
തന്റെ വിനാശപ്രവചനം നിറവേറിക്കാണുന്നതിൽ മാത്രം ശ്രദ്ധവെച്ച് അതിനായി കുടിൽകെട്ടി കാത്തിരിക്കുന്ന യോനായുടെ ചിത്രം{{സൂചിക|൩}} യഹൂദപ്രവാചക പാരമ്പര്യത്തിന്റെ കൊടും വിമർശനമാണെന്ന അഭിപ്രായവും നിലവിലുണ്ട്. ഈ വാദമനുസരിച്ച്, [[മത്സ്യം|മത്സ്യോദരത്തിൽ]] കിടന്ന് യോനാ പാടുന്ന ദൈവസങ്കീർത്തനം പോലും ഇസ്രായേലിയ ഭക്തിയുടെ പരിഹാസമാണ്. സങ്കീർത്തനത്തിനൊടുവിൽ, വിമോചനം കർത്താവിൽ നിന്നാണെന്ന് യോനാ പറയുന്നതോടെ [[മത്സ്യം]] യോനായെ ഛർദ്ദിക്കുന്നു.<ref name = "oxford">യോനായുടെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 380-81)</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/യോനായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്