"യോനായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==വിലയിരുത്തൽ==
യോനായുടെ പുസ്തകത്തിനു പുറത്ത് എബ്രായ ബൈബിളിലെ രജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലും(14:25) യോനാ എന്നൊരു പ്രവാചകൻ പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ ക്രി.മു. എട്ടാം നൂറ്റാണ്ടു പശ്ചാത്തലമായുള്ള ആ പ്രവാചകനുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവമാണ് യോനായുടെ പുസ്തകത്തിലുള്ളതെന്നു കരുതുന്ന ബൈബിൾ പണ്ഡിതന്മാർ ഇന്നു ചുരുക്കമാണ്. ദൈവനീതിയുടെയും സാർവലൗകികതയും ദൈവകാരുണ്യത്തിന്റെ വലിപ്പവും ചിത്രീകരിക്കുന്ന ഒരുഐതിഹ്യമോ ഗുണപാഠകഥയായിഗുണപാഠകഥയോ ആയി ഇതിനെ കരുതുന്നവരാണ് അധികവും. കഥയുടെ വിശദാംശങ്ങൾ പലതും ഇതിനു തെളിവായി ചൂണ്ടിക്കണിക്കപ്പെട്ടിട്ടുണ്ട്: നിനവേ നഗരം നടന്നു താണ്ടാൻ മൂന്നു ദിവസം വേണ്ടി വരുന്നതും, ഒരു രാത്രി കൊണ്ടു പടർന്നു പന്തലിക്കുന്ന ചെടിയും, മനുഷ്യരോടൊപ്പം ചാക്കുടുത്ത് ഉപവസിക്കുന്ന വളർത്തു മൃഗങ്ങളും എല്ലാം ഇതിനെ കല്പിതകഥയായി കാട്ടിത്തരുന്നു.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/യോനായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്