"കോട്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sujithkollengode (സംവാദം) ചെയ്ത തിരുത്തല്‍ 86003 നീക്കം ചെയ്യുന്നു
No edit summary
വരി 1:
{{Prettyurl|Kottayi}}
 
{{Wikify}}
 
{{വൃത്തിയാക്കേണ്ടവ}}
 
[[പാലക്കാട്‌]](PALAKKAD) ജില്ലാ ആസ്ഥാനത്തു നിന്നും പതിനാറു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന [[ഗ്രാമം|ഗ്രാമമാണ്‌]] കോട്ടായി. ഇത്‌ ആലത്തൂര്‍‍ താലൂക്കില്‍ ഉള്‍പ്പെടുന്നു. നിയമസഭാ നിയോജകമണ്ഡലം [[കുഴല്‍‌‍മന്ദം|കുഴല്‍മന്ദവും] ലോക്‌സഭ [[നിയോജക മണ്ഡലം]] [[ഒറ്റപ്പാലം|ഒറ്റപ്പാലവും]] ആണ്‌. വിദ്യാഭ്യാസ ഉപജില്ല [[പറളി]] ആണ്‌. നെല്‍ കൃഷിയാണ്‌ ഭൂരിപക്ഷം ജനങ്ങളുടെയും തൊഴില്‍. കൂടാതെ പച്ചക്കറികളും ചക്കരക്കിഴങ്ങും ([[മധുരകിഴങ്ങ്‌]]) കൃഷി ചെയ്തു വരുന്നു. മണ്‍സൂണ്‍ - [തുലാവര്‍ഷം]] മഴയും മലമ്പുഴ ജലസേചന പദ്ധതിയും ആശ്രയിച്ചാണ്‌ കൃഷി ചെയ്യപ്പെടുന്നത്‌.
 
"https://ml.wikipedia.org/wiki/കോട്ടായി" എന്ന താളിൽനിന്ന് ശേഖരിച്ചത്