"പെരിങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.)No edit summary
വരി 15:
|ജനസംഖ്യ =
|ജനസാന്ദ്രത =
|Pincode/Zipcode = 679535
|TelephoneCode = 91 0487+91466
|പ്രധാന ആകർഷണങ്ങൾ = കേരള കാർഷിക സർവകലാശാല|}}
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിൽ]] ഉൾപ്പെടുന്ന ഒരു ഗ്രാമമാണ്‌ '''പെരിങ്ങോട്'''. ''അറിവിന്റെ തമ്പുരാൻ'' എന്നറിയപ്പെട്ടിരുന്ന പൂമുള്ളി ആറാംതമ്പുരാന്റെ നാടെന്ന നിലയിൽ പ്രശസ്തമായി. [[തൃശൂർ]], [[മലപ്പുറം]] ജില്ലകളോട് അതിർത്തി പുലർത്തുന്ന ഈ ഗ്രാമം [[വള്ളുവനാട്]] എന്നറിയപ്പെടുന്ന പഴയകാല കേരളത്തിലെ നാട്ടുരാജ്യത്തിൽ അംഗമായിരുന്നു. സമീപത്തെ പ്രധാന നഗരങ്ങൾ [[പട്ടാമ്പി]], [[ഷൊർണൂർ]], [[കുന്ദംകുളം]], [[കൂറ്റനാട്]] എന്നിവയാണു്. കൂറ്റനട് നിന്ന് 2.5 കി.മീ, ചാലിശ്ശേരിയിൽനിന്ന് 3 കി.മീ, കുന്നംകൂളത്തുനിന്നു 14 കി.മീ ദൂരത്തിലുമാണ് പെരിങ്ങോട് സ്തിഥിചെയ്യുന്നത്. പാലക്കട് ജില്ലയിലെ ഒറ്റ്പ്പാലം താലൂക്കിൽനാഗലശ്ശേരി വില്ലേജിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണു പെരിങ്ങോട്. ഇവിടത്തെ പ്രധാന ഉത്സവങ്ങളിലൊന്നാണു, 91 ദേശങ്ങളുടെ അധിപയായ ശ്രീ ആമക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരം മഹോത്സവം.. ഇത് മാർച്ച് മാസത്തിലാണു നടക്കാറ്.
 
== ചരിത്രം ==
വരി 27:
 
ആയുർവേദ ചികിത്സയിലും വിഷവൈദ്യത്തിലും വിദഗ്ദ്ധനായിരുന്ന [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്|പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ]] ശിഷ്യരാണ് പെരിങ്ങോടിന്റെ വൈദ്യപാരമ്പര്യം കാത്തുസൂക്ഷിക്കുന്നത്. ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ സിനിമാ താരങ്ങൾ റിജുവനേഷൻ തെറാപ്പി തേടിവരുന്നയിടങ്ങളിൽ ഒന്നായി പെരിങ്ങോടും കഴിഞ്ഞകാലങ്ങൾ മാറിയിട്ടുണ്ട്.
 
{{kerala-geo-stub}}
[[വിഭാഗം: പാലക്കാട് ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/പെരിങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്