"റേഷൻ കാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തിലെ അംഗീകൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
കേരളത്തിലെഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായത്തിലെ അംഗീകൃത ചില്ലറ വില്പന ശാലകളിൽ നിന്നും റേഷൻ സാധനങ്ങൾ കിട്ടുന്നതിനു വേണ്ട പ്രാഥമിക രേഖയാണ് റേഷൻ കാർഡ്.
 
താലൂക്ക് സപ്ലൈ ഓഫീസറോ അസിസ്റ്റന്റ് സപ്ലൈ ഓഫീസറോ ആണ് റേഷൻ കാർഡ് അനുവദിക്കുന്നത്.
വരി 7:
മേൽ പറഞ്ഞ ഉദ്യോഗസ്ഥരുടെ ഓഫീസിൽ നിർദ്ദിഷ്ഠ് ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ റേഷൻ കാർഡ് കിട്ടുന്നതാണ്.
 
കേരളത്തിൽ പൊതുവിതരണ വകുപ്പിന്റെ വെബ് സൈറ്റിൽ കൂടേയും അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാവുന്നതാണ്.
"https://ml.wikipedia.org/wiki/റേഷൻ_കാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്