"ആലീസ് ഇൻ വണ്ടർലാന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox Film | name = ആലീസ് ഇൻ വണ്ടർലാന്റ് | image = | image size ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

01:03, 30 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സിബി മലയിലിന്റെ സംവിധാനത്തിൽ ജയറാം, വിനീത്, സന്ധ്യ, ലയ, ജ്യോതിർമയി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് ഏപ്രിൽ 2005 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആലീസ് ഇൻ വണ്ടർലാന്റ്. സിനിമ കമ്പനിയുടെ ബാനറിൽ സോണിയ സിയാദ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സിനിമ കമ്പനി ആണ്.

ആലീസ് ഇൻ വണ്ടർലാന്റ്
സംവിധാനംസിബി മലയിൽ
നിർമ്മാണംസോണിയ സിയാദ്
കഥകെ. ഗിരീഷ്‌കുമാർ
തിരക്കഥകെ. ഗിരീഷ്‌കുമാർ
അഭിനേതാക്കൾജയറാം,
വിനീത്,
സന്ധ്യ,
ലയ,
ജ്യോതിർമയി
സംഗീതംവിദ്യാസാഗർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംവേണു ഗോപാൽ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
വിതരണംസിനിമ കമ്പനി
റിലീസിങ് തീയതിഏപ്രിൽ 2005
രാജ്യം ഇന്ത്യ
ഭാഷമലയാളം

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കെ. ഗിരീഷ്‌കുമാർ ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
ജയറാം ആൽ‌വിൻ
വിനീത് വിക്ടർ ജോസഫ്
ജഗതി ശ്രീകുമാർ ഫാ. അമ്പാട്ട്
ജനാർദ്ദനൻ മാണി കുരുവിള
അയ്യപ്പ ബൈജു ലോനപ്പൻ
സന്ധ്യ ആലീസ്
ലയ സോഫിയ ഉമ്മൻ
ജ്യോതിർമയി ഡോ. സുനിത രാജഗോപാൽ
സുകുമാരി ബ്രിജിത്ത്
കുളപ്പള്ളി ലീല മാർത്ത
രഹന ചക്കി

സംഗീതം

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വേണു ഗോപാൽ
ചിത്രസം‌യോജനം എൽ. ഭൂമിനാഥൻ
കല മുത്തുരാജ്
ചമയം പാണ്ഡ്യൻ, ദൊരൈ
വസ്ത്രാലങ്കാരം എസ്.ബി. സതീഷ്
നൃത്തം ഹരികുമാർ
നിർമ്മാണ നിയന്ത്രണം രാജു നെല്ലിമൂട്
ലെയ്‌സൻ ഓഫീസർ റോയ് പി. മാത്യു
അസോസിയേറ്റ് ഡയറക്ടർ എം.ജി. ശശി
ഓഫീസ് നിർവ്വഹണം അരുൺ തിരുമല

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ആലീസ്_ഇൻ_വണ്ടർലാന്റ്&oldid=859371" എന്ന താളിൽനിന്ന് ശേഖരിച്ചത്