"മൈ ബിഗ് ഫാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചിത്രം ചേർത്തു
No edit summary
വരി 21:
 
മഹേഷ് പി ശ്രീനിവാസന്റെ സംവിധാനത്തിൽ [[ജയറാം]], [[ഗിന്നസ് പക്രു]], [[കനിക]], [[ജഗതി]], [[സുരാജ് വെഞ്ഞാറമൂട്]], [[സലിം കുമാർ]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2009 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'മൈ ബിഗ് ഫാദർ . റ്റൈം ആ രാജു മാത്യു നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കാസിനോ പിൿചേഴ്സ് ആണ്.
== രചന ==
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[സുരേഷ് മേനോൻ]], [[സതീഷ് കെ. ശിവൻ]] എന്നിവരാണ്.
 
== അഭിനേതാക്കൾ ==
{| class="wikitable"
|-
! അഭിനേതാവ് !! കഥാപാത്രം
|-
| [[ജയറാം]] || ആൽബി
|-
| [[ഗിന്നസ് പക്രു]] || കുഞ്ഞുമോൻ
|-
| [[ഇന്നസെന്റ്]] || തോമസ് കുട്ടി
|-
| [[സലീം കുമാർ]] || ഉണ്ണിക്കുട്ടൻ
|-
| [[ജഗതി ശ്രീകുമാർ]] || വളഞ്ഞമ്പലം
|-
| [[സുരാജ് വെഞ്ഞാറമൂട്]] || ടോണി
|-
| [[ടി.ജി. രവി]] || മുഹമ്മദ്
|-
| [[രാഘവൻ]] || ഡോക്ടർ
|-
| [[നാരായണൻ കുട്ടി]] || ബ്രോക്കർ
|-
| [[ബാബുരാജ്]] || ചാക്കോ
|-
| [[ദേവൻ]] || കേണൽ വർഗ്ഗീസ്
|-
| [[കൊച്ചുപ്രേമൻ]] ||
|-
| [[കനിഹ]] || ആൻസി
|-
| [[അംബിക (ചലച്ചിത്രനടി)|അംബിക]] ||
|-
| [[കനകലത]] || ഖദീജ
|-
|
|}
 
== സംഗീതം ==
[[വയലാർ ശരത്ചന്ദ്രവർമ്മ]] എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് [[അലക്സ് പോൾ]] ആണ്.
 
== ഗാനങ്ങൾ ==
* നിറ തിങ്കളേ : [[കെ.ജെ. യേശുദാസ്]]
* അപ്പാ ചട്ടമ്പി : [[ശ്യാം പ്രസാദ്]]
* നിറ തിങ്കളേ : [[മഞ്ജരി (ഗായിക)|മഞ്ജരി]]
* മോഹിച്ചില്ലേ : [[എം.ജി. ശ്രീകുമാർ]], [[റിമി ടോമി]]
 
== അണിയറ പ്രവർത്തകർ ==
{| class="wikitable"
|-
! അണിയറപ്രവർത്തനം !! നിർ‌വ്വഹിച്ചത്
|-
| ഛായാഗ്രഹണം || [[വിപിൻ മോഹൻ]]
|-
| ചിത്രസം‌യോജനം || [[രാജാ മുഹമ്മദ്]]
|-
| കല || [[എം. ബാവ]]
|-
| ചമയം || [[ഹസ്സൻ വണ്ടൂർ]], [[ഉദയൻ നേമം]]
|-
| വസ്ത്രാലങ്കാരം || [[എസ്.ബി. സതീഷ്]], [[അശ്വതി ജയറാം]]
|-
| സംഘട്ടനം || [[മാഫിയ ശശി]]
|-
| നിശ്ചല ഛായാഗ്രഹണം || [[സുനിൽ ഗുരുവായൂർ]]
|-
| വാർത്താപ്രചരണം || [[വാഴൂർ ജോസ്]], [[എ.എസ്. ദിനേശ്]]
|-
| നിർമ്മാണ നിയന്ത്രണം || [[ജെയ്‌സൻ ഇള‌ങ്ങുളം]]
|-
| നിർമ്മാണ നിർവ്വഹണം || [[ബാദുഷ]], [[വിനോദ് മംഗലത്ത്]]
|-
| അസോസിയേറ്റ് കാമറമാൻ || [[നാരായണസ്വാമി]]
|-
| ലെയ്‌സൻ || [[കാർത്തിക് ചെന്നൈ]]
|-
| അസോസിയേറ്റ് ഡയറൿടർ || [[അശോക് പന്തളം]]
|-
| എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ || [[കെ.ആർ. പ്രകാശ്]]
|}
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
*{{imdb title|id=1704175}}.
 
[[വർഗ്ഗം:2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[en:My Big Father]]
"https://ml.wikipedia.org/wiki/മൈ_ബിഗ്_ഫാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്