"കരിമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.) ([r2.6.4] യന്ത്രം ചേർക്കുന്നു: az:Dərman şəkərqamışı പുതുക്കുന്നു: fr:Saccharum officinarum)
പഞ്ചസാരകൾ 25 ഗ്രാം
== കൃഷി ==
[[പ്രമാണം:കരിമ്പ്Sugarcane പിഴിയുന്ന യന്ത്രംExtractor.jpg|right|thumb|200 px|കരിമ്പിന്റെ നീര്, വേനൽക്കാലത്ത് വിൽപ്പനക്കെത്താറുണ്ട്. കരിമ്പ് പിഴിഞ്ഞ് നീരെടുക്കുന്നതിനുള്ള യന്ത്രമാണ് ചിത്രത്തിൽ കാണുന്നത്]]
ലോകത്ത് ഏറ്റവുമധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം [[ബ്രസീൽ|ബ്രസീലാണ്‌]]. ഇതിനു പുറകിൽ രണ്ടാമതാണ്‌ ഇന്ത്യയുടെ സ്ഥാനം<ref name=un>http://www.fao.org/es/ess/top/commodity.html?lang=en&item=156&year=2005 (ശേഖരിച്ചത് 2009 ഏപ്രിൽ 3)</ref>. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കരിമ്പ് കൃഷി ചെയ്യുന്നുണ്ടെങ്കിലും [[ഉത്തർപ്രദേശ്]] ആണ്‌ ഇതിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത്<ref name=rockliff/><ref name=nic>http://indiabudget.nic.in/es2001-02/chapt2002/tab115.pdf (ശേഖരിച്ചത് 2009 ഏപ്രിൽ 3)</ref>. അയനരേഖക്ക് വെളിയിലാണെങ്കിലും [[ഗംഗാതടം]] കരിമ്പ് കൃഷിക്ക് വളരെ യോജിച്ച മേഖലയാണ്‌. കരിമ്പ് കർഷകരുടെ ഒരു നാണ്യവിളയാണ്‌.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/859290" എന്ന താളിൽനിന്ന് ശേഖരിച്ചത്