"പിതാവായ ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
അനേക മതങ്ങളില്‍ പരമാധികാരിയായ [[ദൈവം|ദൈവത്തിന്]] പിതൃസ്ഥാനം കല്പിച്ചു നല്‍കിയിട്ടുണ്ട്. പല [[അനേകദൈവവിശ്വാസംബഹുദൈവവിശ്വാസം|അനേകദൈവവിശ്വാസങ്ങളിലുംബഹുദൈവവിശ്വാസങ്ങളിലും]] ഏറ്റവും ഉന്നതനായ ദൈവത്തെ “ദേവന്മാരുടെയും മനുഷ്യരുടെയും പിതാവ്” എന്ന് കരുതിയും പോരുന്നു. [[യഹൂദമതം|യഹൂദമതത്തില്‍]] [[യഹോവ]] സൃഷ്ടാവുംസ്രഷ്‌ടാവും, നിയമദാതാവും, പരിപാലകനുമായതിനാല്‍ പിതാവായി അറിയപ്പെടുന്നു. [[ക്രിസ്തുമതം|ക്രിസ്തുമതത്തില്‍]] ഇതേ കാരണങ്ങളാല്‍ത്തന്നെ ദൈവത്തെ പിതാവ് എന്ന് വിളിക്കുന്നു; മാത്രമല്ല, ക്രിസ്തു അനാവരണം ചെയ്ത പിതൃ-പുത്ര ബന്ധ രഹസ്യം മൂലവുമാണ്. അങ്ങനെ നോക്കുമ്പോള്‍, '''പിതാവ്''' എന്ന സ്ഥാനം ഒരു ദൈവ വ്യക്തിത്വത്തിനു കല്പിച്ചു നല്‍കിയാല്‍ അതിന്റെ അര്‍ത്ഥം അദ്ദേഹം എന്തിന്റെ പരമാധികാരിയും സര്‍വാശക്തനും പിതൃസ്ഥാനീയനും സംരക്ഷകനുമാണോ അവയുടെ ഉറവിടവുമാണെന്നതുമാണ്.[[Image:Creationsun.jpg|thumb|400px|പിതാവായ ദൈവം സൂര്യനെയും ചന്ദ്രനെയും സൃഷ്ടിക്കുന്നു; ചിത്രകാരന്‍:[[മൈക്കളാഞ്ചലോ]]]]
 
==ബഹുദൈവവിശ്വാസത്തില്‍==
==അനേകദൈവവിശ്വാസത്തില്‍==
==ഏകദൈവവിശ്വാസത്തില്‍==
==യഹൂദമതത്തില്‍==
13

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/85922" എന്ന താളിൽനിന്ന് ശേഖരിച്ചത്