"നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 7:
|ചിത്രം തലക്കെട്ട് =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം = പാലക്കാട്
|നിയമസഭാമണ്ഡലം= ത്രിത്താല
|ലോകസഭാമണ്ഡലം= പൊന്നാനി
|അക്ഷാംശം = 10.76
|രേഖാംശം = 76.12
വരി 14:
|ഭരണസ്ഥാപനങ്ങൾ =
|ഭരണസ്ഥാനങ്ങൾ = പ്രസിഡന്റ്
|ഭരണനേതൃത്വം =
|വിസ്തീർണ്ണം = 26.2
|ജനസംഖ്യ = 23288
|ജനസാന്ദ്രത = 889
|Pincode/Zipcode = 679533,679535
|TelephoneCode = 04662
|പ്രധാന ആകർഷണങ്ങൾ =
|കുറിപ്പുകൾ=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം താലൂക്ക്|ഒറ്റപ്പാലം താലൂക്കിൽ]] [[തൃത്താല ബ്ലോക്ക്|തൃത്താല ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്''' . നാഗലശ്ശേരി വില്ലേജിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 26.20 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. നാഗലശ്ശേരി പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[തൃത്താല]] പഞ്ചായത്തും, തെക്കുഭാഗത്ത് തൃശ്ശൂർ ജില്ല- [[കടങ്ങോട്]], [[കടവല്ലൂർ]] എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് [[തിരുമിറ്റക്കോട്]] പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് [[ചാലിശ്ശേരി]], [[പട്ടിത്തറ]], തൃശ്ശൂർ ജില്ല - കടവല്ലൂർ പഞ്ചായത്തുകളുമാണ്.പഴയ [[മദിരാശി സംസ്ഥാനം|മദിരാശി സംസ്ഥാനത്തിന്റെ]] ഭാഗമായിരുന്ന [[മലബാർ]] ജില്ലയിൽ [[പൊന്നാനി]] താലൂക്കിൽ ഉൾപ്പെട്ട അംശങ്ങളായിരുന്നു നാഗലശ്ശേരിയും കോതച്ചിറയും. നാഗലശ്ശേരിയിൽ 7 ദേശങ്ങളും കോതച്ചിറയിൽ 3 ദേശങ്ങളും ഉൾപ്പെട്ടിരുന്നു. ഈ രണ്ട് അംശങ്ങളും ചേർന്ന് 1961-ൽ വില്ലേജ് പുന:സംഘടനാ വേളയിൽ നാഗലശ്ശേരി വില്ലേജ് രൂപം കൊണ്ടു. 1961 ജനുവരി 1-ന് നാഗലശ്ശേരി വില്ലേജ് ഉൾപ്പെട്ട പ്രദേശം നാഗലശ്ശേരി പഞ്ചായത്തായി തീർന്നു.കൂറ്റനാട്, പെരിങ്ങോട്, കൂട്ടുപാത എന്നിവയാണു പ്രധാന സെന്റരുകൽ. ആമക്കാവിൽ ഭഗവതി ക്ഷേത്രം, ശ്രീ പഴയന്നീരി ശ്രീരാമ ക്ഷേത്രം, എളവാതിക്കൽ ക്ഷേത്രം തുടങ്ങിയവ ഈ പഞ്ചായത്തിലാണു. ആറാം തംബ്ബുരാൻ എന്ന മഹാ പ്രദിഭ വാണിരുന്ന പൂമുള്ളി മന പെരിങ്ങോടാണ്. പഞ്ചവാദ്യത്തിന്റെ മാസ്മരിക സൗന്ദര്യത്തിലൂടെ പ്രശസ്തമായ പെരിങ്ങോട് സ്കൂൾ ഈ പഞ്ചായത്തിലാണു. രൂപീക്രിതമായ കാലം മുതൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഭരൺത്തിൻ കീഴിലാണു ഈ പഞ്ചായത്തിന്റെ ഭരണചക്രം.അകെ 17 വാർഡുകളാണു ഇവിടെ.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/നാഗലശ്ശേരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്