"അല്ലാഹു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [r2.6.3] യന്ത്രം ചേർക്കുന്നു: be-x-old:Паняцьце Бога ў ісламе, ce:Аллахl
വരി 11:
== നിരുക്തം ==
അൽ ഇലാഹ് (അർത്ഥം: ദൈവം, The God )എന്ന [[അറബി]] വാക്കിന്റെ ലോപ ശബ്ദമാണ് അല്ലാഹു. [[ഹീബ്രു]] [[ഭാഷ|ഭാഷയിൽ]] ഇലാഹ് എന്നാൽ ദൈവം എന്നർത്ഥം. ഇലാഹ് എന്ന പദത്തിനു മുന്നിലായി [[അറബി]] [[ഭാഷ|ഭാഷയിലുള്ള]] '''അൽ''' എന്ന പദം ചേർത്താണ് '''അല്ലാഹു''' എന്ന പദം ഉണ്ടാക്കിയിരിക്കുന്നത്.
==അല്ലാഹുവൈനെറഅല്ലാഹുവിന്റെ പേരുകൾ==
ഖുർആനിൽ അല്ലാഹു വ്യത്യസ്ഥങ്ങളായ 99 പേരുകൾ ഉപയോഗിച്ച് സ്വയം പരിചയപ്പെടുത്തുന്നു. ഈ പേരുകൾ പൊതുവേ "അസ്മാഅ് അൽ ഹുസ്നാ" (Arabic: أسماء الله الحسنى)എന്നറിയപ്പെടുന്നു. അബു ഹുറയ്റ ഒരു ഹദീസിൽ ഇപ്രകാരം പറയുന്നു; "അല്ലാഹുവിന് 99 പേരുകൾ ഉണ്ട്. അവയെ ഹൃദിസ്തമാക്കുകയും അവ ഉരുവിടുകയും അവയിൽ വിശ്വസിക്കുകയും ചെയ്യുന്നവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും.
 
{| class="wikitable sortable"
|-
"https://ml.wikipedia.org/wiki/അല്ലാഹു" എന്ന താളിൽനിന്ന് ശേഖരിച്ചത്