"സി.ആർ. നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
[[1957]] [[ഏപ്രിൽ 2]] ന്‌ സി.പി. രാമൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജനത്തിന്റെയും മകനായി [[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] കരുവന്നൂരിൽ ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂർ ഗവ. എൻ‌ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. [[എസ്.എഫ്.ഐ|എസ്.എഫ്.ഐയുടെ]] തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായിരുന്നിട്ടുണ്ട്. [[തോമസ് ഐസക്ക്]],[[എം.എ. ബേബി]],[[എ.കെ. ബാലൻ]] എന്നിവർ അക്കാലത്ത് നീലകണ്ഠന്റെ സഹപ്രവർത്തകരായിരുന്നു<ref name=mw-b1>മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 സെപ്റ്റംബർ 27-ഒക്ടോബർ 3</ref>. [[ബോംബെ|ബോംബെയിലെ]] ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തിൽ ഒരു വർഷത്തെ പരിശീലനം നേടി. വിദ്യാർത്ഥികാലത്തെ സംഘടനാപ്രവർത്തനം മൂലം ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു. 1983 മുതൽ [[അരൂർ|അരൂരിലെ]] കെൽടോൺ കൺ‌ട്രോൾസിൽ ജോലിചെയ്യുന്ന നീലകണ്ഠൻ ഇപ്പോൾ അവിടുത്തെ ഡെപ്പ്യൂട്ടി ജനറൽ മാനാജർ പദവി വഹിക്കുന്നു<ref>http://www.mathrubhumi.com/php/newFrm.php?news_id=1241609 മാതൃഭൂമി ഓൺലൈൻ </ref>. കെൽടോണിൽ നിന്ന് ലീവ് എടുത്ത് നാലുവർഷത്തോളം ഗൾഫിലും ജോലിചെയ്തു.
 
പരിസ്ഥിതി വിഷയത്തിൽ വ്യക്തമായ നിലപാട് ഉയർത്തിപ്പിടിക്കുന്ന നീലകണ്ഠൻ, പത്രങ്ങളിലും ആനുകാലികങ്ങളിലും സാമൂഹിക-ജനകീയ-പരിസ്ഥിതി പ്രശ്നങ്ങൾ കേന്ദ്രീകരിച്ച് ലേഖനങ്ങൾ എഴുതിവരുന്നു. കൂടാതെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ പരിസ്ഥിതി സംബന്ധമായ ചർച്ചകളിലും സജീവമായി പങ്കുകൊള്ളുന്നു.ഒരു കാലത്ത് [[സി.പി.എം.|സി.പി.എംന്റെ]] സഹയാത്രികനായിരുന്ന നീലകണ്ഠൻ ഇപ്പോൾ അവരുടെ പാരിസ്ഥിതി-ദളിത് വിഷയങ്ങളിലുള്ള നിലപാടുകളിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന ആളാണ്‌<ref name=mw-b1/>.
 
==രാഷ്ട്രീയ നിലപാടുകള് ==
ഒരു കാലത്ത് [[സി.പി.എം.|സി.പി.എംന്റെ]] സഹയാത്രികനായിരുന്ന നീലകണ്ഠൻ ഇപ്പോൾ അവരുടെ പാരിസ്ഥിതി-ദളിത് വിഷയങ്ങളിലുള്ള നിലപാടുകളിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന ആളാണ്‌<ref name=mw-b1/>.എന്നാല് കേരത്തിലങ്ങോളമുള്ള ജനകീയ സമരങ്ങളില് കക്ഷിരാഷ്ട്രീയങ്ങല്ക്കധിതമായി ഇടപെട്ടു കൊണ്ടിരിക്കുകയും ഇത്തരം ജനകീയ പ്രശ്നങ്ങള് ഏറ്റെടുക്കുന്ന സംഘടനയയായതുകൊണ്ട് തന്നെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പോലുള്ള സംഘടനകള് നടത്തികൊണ്ടിരിക്കുന്ന സമരപോരാട്ടങ്ങളിലും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.<ref>http://www.prabodhanam.net/Issues/7.8.2010/cr.html</ref>
 
2010 മെയ് 20-ന് കോഴിക്കോടിനടുത്തുള്ള [[പാലേരി|പാലേരിയിൽ]] പ്രതിചിന്ത എന്ന സ്വതന്ത്ര സംഘടന മാവോയിസ്റ്റുകൾ ഉണ്ടാകുന്നതെങ്ങനെ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്താനെത്തിയ നീലകണ്ഠനെ, പ്രസംഗിക്കാൻ ആരംഭിച്ച ഉടനെ ഒരു കൂട്ടം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ചേർന്ന് അക്രമിച്ചു<ref name="mat1">{{cite web
"https://ml.wikipedia.org/wiki/സി.ആർ._നീലകണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്