"ആധാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Unique Identification Number}}
{{mergefrom|ആധാർ}}
കേന്ദ്രസർക്കാർ [[ഇന്ത്യ]] മുഴുവൻ നടപ്പാക്കുന്ന ഒരു ഏകീകൃത തിരിച്ചറിയൽ കാർഡാണ് [[ആധാർ]]. ആസൂത്രണ കമ്മിഷൻ രൂപീകരിചിട്ടുള്ള യു.ഐ.ഡി. എ . ഐ ( Unique Identification Autority of India : UIDAI ) ആണ് ഈ ഈ പദ്ധതി നടപ്പാക്കുന്നത്. . ആദ്യത്തെ ആധാർ കാർഡ് ഒരു ആദിവാസിയ്ക്ക് നൽകിക്കൊണ്ട് ഇതിന്റെ ഉദ്ഘാടനം 2010 സപ്തംബർ 29 ന് [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] നന്ദർബാറിയിലെ തെംപാലി ആദിവാസി ഗ്രാമത്തിൽ വെച്ച് [[മൻമോഹൻസിങ്മൻമോഹൻ സിംഗ്‌| മൻമോഹൻസിങും]] [[സോണിയാഗാന്ധിസോണിയ ഗാന്ധി|സോണിയാഗാന്ധിയും]] നടത്തി.
ഒരോ വ്യക്തിയുടെയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവും , മറ്റു തിരിച്ചറിയൽ വിവരങ്ങളുമാണ് ഈ ദേശീയ അടിസ്ഥാന വിവര ശേഖരണത്തിൽ ശേഖരിക്കുക. ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ചാണ് ഈ കാർഡ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. രാജ്യത്ത് താമസിക്കുന്ന ഒരോ വ്യക്തിക്കും തിരിച്ചറിയൽ കാർഡ് നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതോടൊപ്പം ദരിദ്രവിഭാഗങ്ങളെ വികസനപ്രക്രിയയിൽ ഉൾപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ കാർഡിലും വ്യത്യസ്തമായ 16 അക്ക നമ്പർ ഉണ്ടായിരിക്കും. അത് ഒരു വ്യക്തിയുടേതു മാത്രമായിരിക്കും.2011 - ൽ ഈ പദ്ധതി നിലവിൽ വരും.
 
"https://ml.wikipedia.org/wiki/ആധാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്