"നാഗർകോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോമൺസ് ചിത്രം
(ചെ.) →‎നഗരവും നഗരപ്രാന്തവും:: നീക്കം ചെയ്ത ചിത്രവും വിവരണവും മറച്ചു
വരി 33:
സമുദ്രനിരപ്പിൽ നിന്നും 42 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
== നഗരവും നഗരപ്രാന്തവും: ==
<!--[[ചിത്രം:nagercoil7.jpg|thumb|260px|നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പശ്ചിമഘട്ടത്തിന്റെ നയനാഭിരാമമായ ദൃശ്യം കാണാം - വെട്ടൂർണിമഠത്തിൽ നിന്നൊരു ദൃശ്യം.]]-->
നഗരം [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തോട്‌]] ചേർന്ന് കിടക്കുന്നതിനാൽ നഗരപ്രാന്തപ്രദേശങ്ങൾ പർവ്വതങ്ങളാലും താഴ്‌വരകളാലും സമൃദ്ധമാണ്‌ പശ്ചിമഘട്ടമാണ്‌ നഗരത്തിന്റെ ജീവൻരേഖ. കുടിവെള്ളം, കാലാവസ്ഥ, ജലസേചനം, എന്നിവക്കെല്ലാം നഗരം പശ്ചിമഘട്ടത്തോട്‌ കടപ്പെട്ടിരിക്കുന്നു,
നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പശ്ചിമഘട്ടത്തിന്റെ അതിമനോഹരവും, നയനാഭിരാമവുമായ ദൃശ്യങ്ങൾ കാണാം. നഗരത്തിന്‌ കിഴക്കായി പശ്ചിമഘട്ടത്തിൽ റബ്ബർ, കോഫീ, മഞ്ഞൾ തോട്ടങ്ങൾ ധാരാളമുണ്ട്‌. ഇവയിൽ പലതും ബ്രിട്ടീഷുകാർ വികസിപ്പിച്ചതാണ്‌. സിംപ്സോൻ, ബാലമോർ എന്നീ ബ്രിട്ടീഷ്‌ എസ്റ്റേറ്റുകളുടെ പേരുകൾ ഇന്നും നഗരത്തിൽ പ്രബലമാണ്‌. ഇന്ന് ഈ എസ്റ്റേറ്റുകളിൽ പലതും കേരളത്തിലെ ധനാഢ്യരായ മാപ്പിളമാർ (സിറിയൻ കൃസ്ത്യാനികൾ)-കൈക്കലാക്കിയിരിക്കുന്നു‌.
"https://ml.wikipedia.org/wiki/നാഗർകോവിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്