"കാദീശാ പള്ളി, കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അനാഥതാളിൽ ബോട്ടുപയോഗിച്ച് ഫലകം ചേർത്തു
No edit summary
വരി 1:
{{Orphan|date=നവംബർ 2010}}
[[ചിത്രം:kadessa_church.jpg|thumb|150px|കാദീശാ പള്ളി]][[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കായംകുളം|കായംകുളത്ത്]] സ്ഥിതി ചെയ്യുന്ന ഒരു ക്രിസ്ത്യൻ ദേവാലയമാണ്‌ '''കാദീശാ ഓർത്തഡോക്സ് ക്രൈസ്തവ ദേവാലയം'''.ക്രി.വ. 820 കളിൽ കേരളത്തിൽ എത്തിയ [[മാർ സാബോർ]]‍, [[മാർ അഫ്രോത്ത്‌]] എന്നി പരിശുദ്ധന്മരാൽ സ്ഥാപിതമാണു ഈ ദേവാലയം എന്നു വിശ്വസിക്കപ്പെടുന്നു.''റമ്പാൻ ബൈബിൾ'' എന്ന പേരിൽ പിന്നീട് അറിയപ്പെട്ട 1811-ലെ ബൈബിൾ വിവർത്തനയത്നത്തിൽ പ്രമുഖസ്ഥാനം വഹിച്ച [[കായംകുളം ഫിലിപ്പോസ് റമ്പാൻ]] ഈ പള്ളിക്കാരനായിരുന്നു.
== പേരിനു പിന്നിൽ ==
കാദീശാ എന്ന സുറിയാനി പേരിനർത്ഥം പരിശുദ്ധൻ എന്നാണ്‌. മാര് സാബോറിനേയും മാർ ആഫ്രോത്തിനേയും പരിശുദ്ധർ എന്ന് വിളിച്ചിരുന്നു.അവരുടെ സ്മരണാർഥമാണ്‌ പള്ളിക്ക് കാദീശാ പള്ളി എന്ന പേര്‌ വന്നത്.
 
== പെരുന്നാൾ ==
[[കായംകുളം]] കാദീശാ പള്ളിയുടെ തലപള്ളി കടമ്പനാട്‌ വലിയ പള്ളിയാണ്‌. ഈ ദേവാലയത്തിന്റെ പെരുന്നാൾ പരമ്പരാഗതമായി കണ്ടനാട്‌ ബാവയുടെ ഓർമ്മദിനമായ ഒക്ടോബർ 20-നാണ്‌ നടത്തിവന്നത്‌. എന്നാൽ ഇപ്പോഴുള്ള പള്ളിയുടെ പ്രതിഷ്ഠ 1972 ഫെബ്രുവരി 2-)ം‌ തീയതി ഭത്രാസനാധിപനായിരുന്നഭദ്രാസനാധിപനായിരുന്ന മാത്യൂസ്‌ മാർ കുറിലോസ്‌ മെത്രാപൊലീത്ത കൊണ്ടു നിർവഹിച്ചു. ആ ദിനമാണു പിന്നീട്‌ പെരുന്നാൽപെരുന്നാൾ ദിനമായി ആഘോഷിച്ചു വരുന്നത്‌.
{{Church-stub}}
 
"https://ml.wikipedia.org/wiki/കാദീശാ_പള്ളി,_കായംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്