"തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

684 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
('ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്തിലാണ് 31.44 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953 മേയ്മാസം 18-ന് നിലവിൽ വന്ന തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് തണ്ണീർമുക്കം വടക്ക്, കൊക്കോതമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു.
==അതിരുകൾ==
*കിഴക്ക് - തലയാഴം, വെച്ചൂർ, ആർപ്പൂക്കര, അയ്മനം പഞ്ചായത്തുകൾ
*പടിഞ്ഞാറ് - കഞ്ഞിക്കുഴി, ചേർത്തല സൌത്ത് പഞ്ചായത്തുകളും ചേർത്തല നഗരസഭയും
*വടക്ക് - ചേർത്തല നഗരസഭയും, ചേന്നം പള്ളിപ്പുറം, ടി.വി.പുരം, തലയാഴം പഞ്ചായത്തുകളും
*തെക്ക്‌ - മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകൾ
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/857958" എന്ന താളിൽനിന്ന് ശേഖരിച്ചത്