"തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
Content deleted Content added
'ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:51, 28 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്തിലാണ് 31.44 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953 മേയ്മാസം 18-ന് നിലവിൽ വന്ന തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് തണ്ണീർമുക്കം വടക്ക്, കൊക്കോതമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു.

അതിരുകൾ

വാർഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

അവലംബം