"ഹോസിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പഴയനിയമം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 1:
{{പഴയനിയമം}}
 
[[തനക്ക്|എബ്രായ ബൈബിളിന്റേയും]] [[പഴയ നിയമം]] എന്നു [[ക്രിസ്തുമതം|ക്രിസ്ത്യനികൾ]] വിളിക്കുന്ന രചനാസഞ്ചയത്തിന്റെയും ഭാഗമായ ഒരു ഗ്രന്ഥമാണ് '''ഹോസിയായുടെ പുസ്തകം'''. ചെറിയ പ്രവചകന്മാർ(minor prophets) എന്ന പേരിൽ അറിയപ്പെടുന്ന 12 പുസ്തകങ്ങളിൽ ആദ്യത്തേതായാണ് ഇതു [[ബൈബിൾ]] സംഹിതകളിൽ കാണാറ്. ഏകീകൃത ഇസ്രായേലിന്റെ വിഭജനത്തെ തുടർന്നുണ്ടായ ഉത്തര ഇസ്രായേൽ രാഷ്ട്രത്തിന്റെ ക്ഷതിപതനങ്ങൾക്കിടെ, എബ്രായ ചരിത്രത്തിലെ ഇരുണ്ടതും വിഷാദപൂർണ്ണവുമായ ക്രി.മു. എട്ടാം നൂറ്റാണ്ടിലെ ഒരു കാലഘട്ടമാണ്, ഹോസിയാ പ്രവാചകന്റെ പശ്ചാത്തലം. അന്യദേവന്മാരെ ആരാധിക്കുക വഴി [[യഹോവ|യഹോവയോട്]] ഇസ്രായേൽ ജനം കാട്ടിയതായി കരുതപ്പെട്ട അവിശ്വസ്ഥതയും അതിന്റെ പ്രത്യാഖ്യാതങ്ങളുമാണ് ഈ കൃതിയുടെ വിഷയം. ജനവും ദൈവവുമായുള്ള ബന്ധത്തെ ചിത്രീകരിക്കാൻ വിവാഹബന്ധത്തിലെ വിശ്വസ്തതയുടേയും വഞ്ചനയുടേയും രൂപകങ്ങൾ [[ബൈബിൾ|ബൈബിളിൽ]] സാധാരണമാണ്. ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് ഈ കൃതി.
 
==ഉള്ളടക്കം==
"https://ml.wikipedia.org/wiki/ഹോസിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്