"രാക്ഷസരാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox Film | name = രാക്ഷസരാജാവ് | image = | image size = | alt ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

01:21, 28 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വിനയന്റെ സംവിധാനത്തിൽ മമ്മൂട്ടി, ദിലീപ്, കലാഭവൻ മണി, മീന, കാവ്യ മാധവൻ, മന്യ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് ആഗസ്റ്റ് 2001 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാക്ഷസരാജാവ്. സർഗ്ഗം സ്പീഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സർഗ്ഗം കബീർ നിർമ്മിച്ച ഈ ചിത്രം സർഗ്ഗം സ്പീഡ് റിലീസ് വിതരണം ചെയ്തിരിക്കുന്നു.

രാക്ഷസരാജാവ്
സംവിധാനംവിനയൻ
നിർമ്മാണംസർഗ്ഗം കബീർ
കഥവിനയൻ,
സുനിൽ കെ. ആനന്ദ്
തിരക്കഥവിനയൻ,
സുനിൽ കെ. ആനന്ദ്
അഭിനേതാക്കൾമമ്മൂട്ടി,
ദിലീപ്,
കലാഭവൻ മണി,
മീന,
കാവ്യ മാധവൻ,
മന്യ
സംഗീതംമോഹൻ സിതാര
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംജി. മുരളി
വിതരണംസർഗ്ഗം സ്പീഡ് റിലീസ്
റിലീസിങ് തീയതിആഗസ്റ്റ് 2001
രാജ്യം ഇന്ത്യ
ഭാഷമലയാളം

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ, സുനിൽ കെ. ആനന്ദ് എന്നിവരാണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി രാമനാഥൻ
ദിലീപ് അപ്പു
കലാഭവൻ മണി ഗുണശേഖരൻ
കൊച്ചിൻ ഹനീഫ
രാജൻ പി. ദേവ് അവറാൻ
ഇന്ദ്രൻസ് കൊച്ചുകുട്ടൻ
ജനാർദ്ദനൻ മുഖ്യമന്ത്രി
ക്യാപ്റ്റൻ രാജു
സായി കുമാർ
ഹരിശ്രീ അശോകൻ
വിജയകുമാർ ഗോപകുമാർ
സാദിഖ്
മച്ചാൻ വർഗീസ് പൌലോസ്
സുരേഷ് കൃഷ്ണ
മീന
കാവ്യ മാധവൻ
മന്യ
സുകുമാരി
മീനകുമാരി
അമ്മു
മങ്ക മഹേഷ്

സംഗീതം

എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തല സംഗീതം രാജാമണി കൊടുത്തിരിക്കുന്നു. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ചിത്രസം‌യോജനം ജി. മുരളി
കല എം. ബാവ
ചമയം പട്ടണം ഷാ, ജോർജ്ജ്
വസ്ത്രാലങ്കാരം ദണ്ഡപാണി, ബാലു
നൃത്തം കൂൾ ജയന്ത്
സംഘട്ടനം കനൽ കണ്ണൻ
പരസ്യകല ഹരിത
നിശ്ചല ഛായാഗ്രഹണം അജിത് വി. ശങ്കർ
നിർമ്മാണ നിയന്ത്രണം രാജൻ ഫിലിപ്പ്
ലെയ്‌സൻ മാത്യു ജെ. നേര്യം‌പറമ്പിൽ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=രാക്ഷസരാജാവ്&oldid=857826" എന്ന താളിൽനിന്ന് ശേഖരിച്ചത്