"ജൂഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 111.92.71.68 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള
(ചെ.)No edit summary
വരി 18:
| website = [http://kodokan.org kodokan.org]
}}
[[ജപ്പാൻ|ജപ്പാനിലെ]] ഒരു [[മല്ലയുദ്ധമുറ|മല്ലയുദ്ധമുറയാണ്]] '''ജൂഡോ'''. ഇത് [[ജുജിട്സു]] എന്ന ആയോധനകലയിൽ നിന്നും വികസിപ്പിച്ചെടുത്തതാണ്. ജൂഡോ എന്ന കലയുടെ സ്ഥാപകൻ [[ജിഗാരോ കാനോ]] ആണ്. ജൂഡോ എന്നാൽ "മാന്യമായ വഴി" എന്നാണർത്ഥം. 19- നൂറ്റാണ്ടുകളുടെ അവസാനത്തിലാണ് ജൂഡോ അതിശക്തമായ കലയായി ഉയർത്തഴുന്നറ്റത്. മറ്റു ആയോധനകലകളിൽ നിന്നു വ്യത്യസ്തമായി ഇതിൽ ഇടി, ചവിട്ട്, ആയുധം ഇവ ഉണ്ടെങ്കിലും മറ്റു ആയോധനകലകളിൽ നിന്നു വ്യത്യസ്തമായി ഇവ "കത്ത" എന്നറിയപ്പെടുന്ന ഇനത്തിൽ മാത്രമേ ഉണ്ടാകുകയുള്ളൂ, മത്സരങ്ങളിൽ ഇവ ഉൾപ്പെടുത്തുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
 
{{sport-stub}}
"https://ml.wikipedia.org/wiki/ജൂഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്