"പെരുമ്പളം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

528 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
('ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ബ്ളോക്കിലാണ് 16.14.ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പെരുമ്പളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
==അതിരുകൾ==
*കിഴക്ക് - വേമ്പനാട്ട് കായലും എറണാകുളം ജില്ലയിലെ ഉദയംപേരൂർ പഞ്ചായത്തും
*പടിഞ്ഞാറ് - പാണാവള്ളി, അരൂക്കുറ്റി പഞ്ചായത്തുകൾ
*വടക്ക് - പനങ്ങാട് പഞ്ചായത്ത്
*തെക്ക്‌ - കോട്ടയം ജില്ലയിലെ ചെമ്പ് പഞ്ചായത്ത്
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/857597" എന്ന താളിൽനിന്ന് ശേഖരിച്ചത്