"പാണാവള്ളി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് 19.328 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പാണാവള്ളി ഗ്രാമപഞ്ചായത്ത്.
==അതിരുകൾ==
*കിഴക്ക് - വേമ്പനാട്ടുകായൽ
*പടിഞ്ഞാറ് - ഉളവയ്പ് കായൽ (വേമ്പനാട്ടുകായലിന്റെ കൈവഴി), അരൂക്കുറ്റി പഞ്ചായത്ത്
*വടക്ക് - അരൂക്കുറ്റി പഞ്ചായത്ത്, പുത്തൻതോട്(പള്ളിത്തോട്)
*തെക്ക്‌ - തൈക്കാട്ടുശ്ശേരി പഞ്ചായത്ത്, പൂച്ചാക്കൽ തോട്
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/പാണാവള്ളി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്