"ഹോസിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
==ഉള്ളടക്കം==
ഹോസിയായുടെ പുസ്തകത്തിന്റെ മൂലപാഠം ഏറെ വിഷമം പിടിച്ചതാണ്. അതിന്റെ മിക്കവാറും പരിഭാഷകൾ ഏറിയ അളവിൽ വ്യാഖ്യാനങ്ങളേയും ഊഹങ്ങളേയും ആശ്രയിച്ചുള്ളതാണ്. അവ്യക്തതയുടെ കുപ്രസിദ്ധിയിൽ ഇത് [[ബൈബിൾ|ബൈബിളിലെ]] എല്ലാ ഗ്രന്ഥങ്ങളേയും അതിലംഘിക്കുന്നതായി പറയപ്പെടുന്നു.<ref name = "oxford">ഹോസിയായുടെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹായി (പുറങ്ങൾ 290-92)</ref>
 
ജെറൊബോവാം രണ്ടാമൻ രാജാവിന്റെ വൃഷഭദൈവങ്ങളുടേയും (calves), കാനാനിയെ ദേവനായ ബാലിന്റേയും ആരാധനയിലേക്കു തിരിഞ്ഞ ഇസ്രായേൽ ജനം [[യഹോവ|യഹോവയോട്]] കാട്ടിയ അവിശ്വസ്ഥതയുടെ ചിത്രീകരണവും വിമർശനവും, അവിശ്വസ്ഥത മൂലം വന്ന ദുരവസ്ഥയിൽ നിന്നു മോചനത്തിന്റെ സദ്വാർത്തയുമാണ് ഹോസെയായുടെ പുസ്തകത്തിന്റെ ഉള്ളടക്കം.<ref>1 [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാർ]] 12:26-30; ഹോസിയായുടെ പുസ്തകം 8:4-6</ref> ബാലിന്റെ ആരാധനയിൽ ലൈംഗികതക്രിയകൾ കൂടി ഉൾപ്പെട്ടിരുന്നതിനാൽ അതിനെ ആത്മീയമായ അവിശ്വസ്തതയെന്ന പോലെ അക്ഷരാർത്ഥത്തിലുള്ള വ്യഭിചാരമായിപ്പോലും ചിത്രീകരിക്കാൻ സാധിക്കുമായിരുന്നു. ദൈവവുമായുള്ള ബന്ധത്തിൽ ജനങ്ങൾ കാട്ടിയ അസ്ഥിരതയുടെ വിവരണത്തിന് പ്രവാചകന്റെ തന്നെ തിക്താനുഭവങ്ങൾ നിറഞ്ഞ ദാമ്പദ്യജീവിതത്തെ ആശ്രയിക്കുന്നതിന് ഇതും ന്യായീകരണമായി.<ref name = "oxford"/>
"https://ml.wikipedia.org/wiki/ഹോസിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്