"ഹോസിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
===വിവാഹം, മക്കൾ===
ചഞ്ചലയും ദുഷ്കീർത്തിയും ആയ ഗോമേർ എന്ന പെണ്ണിനെ വിവാഹം കഴിക്കാൻ പ്രവാചകനോട് ദൈവം നിർദ്ദേശിക്കുന്നതു പറഞ്ഞാണ് ഹോസെയായുടെ പുസ്തകം തുടങ്ങുന്നത്. ഈ നിർദ്ദേശം പ്രവാചകൻ അനുസരിക്കുന്നു. ദൈവവും ഇസ്രായേലുമായുള്ള ഉടമ്പടി ബന്ധത്തിന്റെ അവസ്ഥയെ സൂചിപ്പിക്കുകയായിരുന്നു ഈ ദാമ്പദ്യം. ഉടമ്പടിയിലെ വ്യവസ്ഥകൾ ലംഘിച്ച് അവിശ്വസ്തത കാട്ടിയ ഇസ്രായേലിന്റെ പ്രതീകമായിരുന്നു ദുഷ്കീർത്തിയും അവിശ്വസ്ഥയുമായ ആയ ഈ പ്രവാചകപത്നിപത്നി. പ്രവാചകന് ഗോമേറിൽ പിറന്ന ആദ്യസന്താനമായ മകന് 'ജെസ്രീൽ' എന്നു പേരിടാൻ [[യഹോവ]] കല്പിച്ചു. ഇസ്രായേലിലെ ഉത്തരരാജ്യത്തെ രാജാക്കന്മാർ ഏറെ രക്തച്ചൊരിച്ചിലുകൾ നടത്തിയിട്ടുള്ള ജെസ്രീൽ താഴ്വരയെ ആണ് ആ പേരു സൂചിപ്പിച്ചത്.<ref>1 [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാർ]] 21; 2 [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാർ]] 9:21-35)</ref> 'ജെസ്രീൽ' എന്ന പേരിന് "ദൈവം വിതയ്ക്കുന്നു" എന്നും അർത്ഥമുണ്ട്. ഇസ്രായേലിൽ അപ്പോൾ ഭരണം നടത്തിക്കൊണ്ടിരുന്ന രാജാക്കന്മാർക്ക് അവർ ചൊരിഞ്ഞ രക്തത്തിന് സമാധാനം പറയേണ്ടി വരുമെന്ന സൂചനയായിരുന്നു ഈ പേരിൽ.
 
 
"https://ml.wikipedia.org/wiki/ഹോസിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്