"കുമ്പളം (എറണാകുളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 37:
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വേമ്പനാട്ട് കായൽ|വേമ്പനാട്ട് കായലിൽ]] സ്ഥിതിചെയ്യുന്ന ഒരു തുരുത്ത് ഗ്രാമമാണ്‌ '''കുമ്പളം'''. ഇത് എറണാകുളം ജില്ലയിലെ വൈറ്റില ബ്ലോക്ക് പഞ്ചായത്തിലെ [[കുമ്പളം ഗ്രാമപഞ്ചായത്ത്|കുമ്പളം ഗ്രാമ പഞ്ചായത്തിൽ]] ഉൾപ്പെടുന്നു.[[ദേശീയപാത 47 (ഇന്ത്യ)|ദേശീയപാത 47]] ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു.
==അതിർത്തികൾ==
തെക്കുഭാഗം [[കൈതപ്പുഴക്കയൽ]] കഴിഞ്ഞ് [[ആലപ്പുഴ (ജില്ല)|ആലപ്പുഴ ജില്ലയിലെ]] അരൂർ. പടിഞ്ഞാറ് ഇടക്കൊച്ചി കായൽ കഴിഞ്ഞ് കൊച്ചിൻകോർപ്പറേഷനിലെ ഇടക്കൊച്ചി. വടക്ക് കായൽ കഴിഞ്ഞ് കൊച്ചിൻ കോർപ്പറേഷനിലെതേവര. പടിഞ്ഞാറ്കിഴക്ക് [[നെട്ടൂർ കായൽ]] കഴിഞ്ഞ് മരടു് ഗ്രാമപ്പഞ്ചായത്തിലെ (ഇപ്പോൾ മരടു് മുനിസിപ്പാലിറ്റി) [[നെട്ടൂർ]]. കുമ്പളം ഗ്രാമപ്പഞ്ചായത്തിലെ മാടവനയും പനങ്ങാടും.[[തീരദേശം (കേരളം)|തീരദേശ]] റെയിൽ‌വെയുടെ ഒരു സ്റ്റേഷൻ കുമ്പളത്തുണ്ട്.
 
==എത്തിച്ചേരാൻ==
"https://ml.wikipedia.org/wiki/കുമ്പളം_(എറണാകുളം)" എന്ന താളിൽനിന്ന് ശേഖരിച്ചത്