"കുഞ്ഞിക്കൂനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
'{{Infobox Film | name = കുഞ്ഞിക്കൂനൻ | image = | image size = | alt ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

01:15, 27 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ശശി ശങ്കറിന്റെ സംവിധാനത്തിൽ ദിലീപ്, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, സായി കുമാർ, നവ്യ നായർ, മന്യ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2002 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കുഞ്ഞിക്കൂനൻ. ദിലീപ് ഇതിൽ കൂനനായ കുഞ്ഞൻ എന്ന കഥാപാത്രമായും പ്രസാദ് എന്ന മറ്റൊരു കഥാപാത്രമായും ഇരട്ട വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. സുപ്രീം ഫിലിംസിന്റെ ബാനറിൽ കെ.എ. ജലീൽ നിർമ്മിച്ച ഈ ചിത്രം ഗ്യാലക്സി ഫിലിംസ്, ലാൽ റിലീസ് എനിവർ വിതരണം ചെയ്തിരിക്കുന്നു.

കുഞ്ഞിക്കൂനൻ
സംവിധാനംശശി ശങ്കർ
നിർമ്മാണംകെ.എ. ജലീൽ
കഥബെന്നി പി. നായരമ്പലം
തിരക്കഥബെന്നി പി. നായരമ്പലം
അഭിനേതാക്കൾദിലീപ്,
നെടുമുടി വേണു,
കൊച്ചിൻ ഹനീഫ,
സായി കുമാർ,
നവ്യ നായർ,
മന്യ
സംഗീതംമോഹൻ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംപി. സുകുമാർ,
സാലു ജോർജ്ജ്
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംഗ്യാലക്സി ഫിലിംസ്,
ലാൽ റിലീസ്
റിലീസിങ് തീയതി2002
രാജ്യം ഇന്ത്യ
ഭാഷമലയാളം

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
ദിലീപ് കുഞ്ഞൻ/പ്രസാദ്‍
നെടുമുടി വേണു
കൊച്ചിൻ ഹനീഫ തോമ
സലീം കുമാർ ചന്ദ്രൻ
സായി കുമാർ ഗരുഡൻ വാസു
സ്ഫടികം ജോർജ്ജ്
ഗിന്നസ് പക്രു സുഹാസിനി
മച്ചാൻ വർഗീസ് ദിവാകരൻ
നവ്യ നായർ ചെമ്പകം
മന്യ ലക്ഷ്മി
ബിന്ദു പണിക്കർ
റീന
പൊന്നമ്മ ബാബു
നിത്യ ദാസ്

സംഗീതം

യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് മോഹൻ സിതാര ആണ്. പശ്ചാത്തല സംഗീതം കൊടുത്തത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം പി. സുകുമാർ, സാലു ജോർജ്ജ്
ചിത്രസം‌യോജനം രഞ്ജൻ എബ്രഹാം
കല സാലു കെ. ജോർജ്ജ്
ചമയം പട്ടണം റഷീദ്
വസ്ത്രാലങ്കാരം ഊട്ടി ബാബു
നൃത്തം കല, പ്രസന്ന
സംഘട്ടനം ത്യാഗരാജൻ
പരസ്യകല സാബു കൊളോണിയ
നിശ്ചല ഛായാഗ്രഹണം സുനിൽ ഗുരുവായൂർ
എഫക്റ്റ്സ് മുരുകേഷ്
നിർമ്മാണ നിയന്ത്രണം രാജൻ കുന്ദംകുളം
നിർമ്മാണ നിർവ്വഹണം ജെയ്സൻ ഇളംകുളം
ലെയ്‌സൻ അഗസ്റ്റിൻ
അസോസിയേറ്റ് കാമറാമാൻ ജയൻ, സുധി

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കുഞ്ഞിക്കൂനൻ&oldid=857182" എന്ന താളിൽനിന്ന് ശേഖരിച്ചത്