"മാടമ്പ് കുഞ്ഞുകുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| awards = മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]]
}}
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് '''മാടമ്പ് കുഞ്ഞുകുട്ടൻ''' എന്ന പേരിൽ അറിയപ്പെടുന്ന '''മാടമ്പ് ശങ്കരൻ നമ്പൂതിരി'''. 1941-ൽ, [[തൃശ്ശൂർ]] ജില്ലയിലെ കിരലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനായ [[ജയരാജ്]] സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുകയുണ്ടായി.<ref>http://www.hinduonnet.com/thehindu/2000/07/14/stories/09140221.htm</ref>. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസbഭയിലേക്ക്നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.<ref>http://thatsmalayalam.oneindia.in/news/2001/04/07/ker-madambu.html</ref>
 
==ചലച്ചിത്രം==
"https://ml.wikipedia.org/wiki/മാടമ്പ്_കുഞ്ഞുകുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്