"എൻ. പ്രഭാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 2:
പ്രശസ്തനായ മലയാള [[ചെറുകഥ|ചെറുകഥാകൃത്തും]],[[കവിയും]],[[നോവൽ|നോവലിസ്റ്റുമാണ്]] '''എൻ. പ്രഭാകരൻ'''. ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയിൽ ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ കഥാകൃത്തുക്കളിൽ ഒരാളാണ് ഇദ്ദേഹം. [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പു]] നടത്തിയ ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയ ''ഒറ്റയാന്റെ പാപ്പാൻ'' എന്ന കഥയിലൂടെ ചെറുകഥാരംഗത്തു പ്രവേശം. കഥ, നോവൽ, യാത്രാവിവരണം, കവിത, തിരക്കഥ, സാഹിത്യനിരൂപണം എന്നിവയിൽ ഇരുപതോളം കൃതികൾ. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
== ജീവിതരേഖ ==
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[പഴയങ്ങാടി|പഴയങ്ങാടിക്കടുത്ത്]]
മക്കൾ:സുചേത്,സച്ചിൻ
|