"ബൃഹദീശ്വരക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
 
== പ്രതിഷ്ഠകൾ ==
പ്രധാന പ്രതിഷ്ഠയായ [[ശിവൻ]] ലിംഗരൂപത്തിൽ ആണ്. ഒറ്റ കല്ലിൽ നിർമ്മിച്ച ഈ ശിവലിംഗത്തിന് 8.7 മീറ്റർ ഉയരം ഉണ്ട്. ശ്രീവിമാനയുടെ വടക്ക് ദിശയിലാണ് [[ചണ്ഡികേശ്വരൻ]] പ്രതിഷ്ഠ. മഹാമണ്ഡപത്തിന്റെ മുൻ‌വശം പതിമൂന്നാം നൂറ്റാണ്ടിൽ [[പാണ്ഡ്യരാജവംശം|പാണ്ഡ്യരാജാവ്]] പണി കഴിപ്പിച്ച '''പെരിയനായകി അമ്മാൾ ക്ഷേത്രം'''. ദേവി പ്രതിഷ്ഠയാണിവിടെ. നന്ദി മണ്ഡപവും [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യ ക്ഷേത്രവും]] പിന്നീട് ഭരിച്ച നായ്ക്കന്മാരുടെ സംഭാവനയായിരുന്നു. പ്രകാരത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തുള്ള [[ഗണപതി]] ക്ഷേത്രം മറാത്തരാജാവ് [[സർഫോജി]] 18-ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. ഇവ കൂടാതെ ഉപദേവതകളേയുംഉപദേവതകളായ ഇവിടെദക്ഷിണാമൂർത്തി, പ്രതിഷ്ഠിച്ചിട്ടുണ്ട്സൂര്യൻ,ചന്ദ്രൻ,അഷ്ടദിക്ക്പാലകർ,ഇന്ദ്രൻ,അഗ്നി,ഈസാനം,വായു,നിരുത്,യമൻ,കുബേരൻ തുടങ്ങിയവയുടെ സ്ഥാനങ്ങളും ഇവിടെയുണ്ട്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ബൃഹദീശ്വരക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്