"എൻ. പ്രഭാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 1:
{{prettyurl|N. Prabhakaran}}
പ്രശസ്തനായ മലയാള [[ചെറുകഥ|ചെറുകഥാകൃത്തും]],[[കവിയും]],[[നോവൽ|നോവലിസ്റ്റുമാണ്]] '''എൻ. പ്രഭാകരൻ'''. ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയിൽ ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ കഥാകൃത്തുക്കളിൽ ഒരാളാണ് ഇദ്ദേഹം. [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പു]] നടത്തിയ ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയ ''ഒറ്റയാന്റെ പാപ്പാൻ'' എന്ന കഥയിലൂടെ ചെറുകഥാരംഗത്തു പ്രവേശം.
== ജീവിതരേഖ ==
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[പഴയങ്ങാടി]]ക്കടുത്ത് പറശ്ശിനിക്കടവിൽ 1952 ഡിസംബർ 30 ന് ജനനം. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി. [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രത്തിൽ]] [[വി.ഐ.സുബ്രഹ്മണ്യം|‍ വി.ഐ.സുബ്രഹ്മണ്യത്തിൻ]] കീഴിൽ ഗവേഷണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. [[കേരള സർക്കാർ]] സർവ്വീസിൽ മലയാളം ലൿചററായി ജോലി നേടി. പല കോളേജുകളിലും ജോലിചെയ്തു. ഏറെക്കാലം [[ബ്രണ്ണൻ കോളേജ്|തലശ്ശേരി ബ്രണ്ണൻ കോളേജിൽ]] അദ്ധ്യാപകനായിരുന്നു.വകുപ്പു മേധാവിയായിരിക്കെ സ്വയം വിരമിച്ചു.
വരി 14:
* രാത്രിമൊഴി
* കാൽനട
* ജനകഥ
* എൻ.പ്രഭാകരന്റെ കഥകൾ
* ഞാൻ തെരുവിലേയ്ക്ക് നോക്കി ( കവിതകൾ)
 
==പുരസ്കാരങ്ങൾ==
*1971-ൽ മാതൃഭൂമി കഥാമത്സരത്തിൽ 'ഒറ്റയാന്റെ പാപ്പാന്' ഒന്നാം സമ്മാനം
"https://ml.wikipedia.org/wiki/എൻ._പ്രഭാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്